വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
കോടഞ്ചേരി: പുലിക്കയം അന്തർദേശീയ കയാക്കിങ് സെന്ററിന്റെ സമീപത്ത് ഇടുക്കി ഉപ്പുതറ സ്വദേശി ആണെന്ന് സംശയിക്കുന്ന ശശി (85)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഉടൻ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും