നാട്യാലയ സ്കൂൾ ഓഫ് ഡാൻസ് by നാട്യാലയ സിസ്റ്റേഴ്സ്

ഒക്ടോബർ 13 വിജയദശമി നാളിൽ രാവിലെ 9.am മുതൽ 11 am വരെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

42 വർഷക്കാലമായി നൃത്ത രംഗത്ത് നാട്യാലയ സ്കൂൾ ഓഫ് ഡാൻസ് പ്രവർത്തിച്ചുവരുന്നു. കോഴിക്കോട്, കൂടത്തായി കോടഞ്ചേരി, എന്നിവിടങ്ങളിൽ ക്ലാസുകൾ നടന്നുവരുന്നു.

നൃത്ത രംഗത്ത് നാട്യാലയ സഹോദരിമാർ എന്നറിയപ്പെടുന്ന RLV അപർണ അനീഷ്, കലാമണ്ഡലം അശ്വതി അനീഷ്, അമൃത അനീഷ് നാട്യാലയ എന്നിവരുടെ ശിക്ഷണത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, നങ്ങ്യാർക്കൂത്ത്, നാടോടിനൃത്തം, ഗ്രൂപ്പ്‌ ഡാൻസ്,സെമിക്ലാസിക്കൽ, മോണോആക്ട് എന്നിവ അഭ്യസിപ്പിച്ചു വരുന്നു.

ഡാൻസ് യോഗ, theory ക്ലാസ്സ്‌, രണ്ടര മണിക്കൂർ ക്ലാസ്സ്‌ കുട്ടികളുടെ കഴിവിനെ മെച്ചപ്പെടുത്താൻ സ്കൂൾ കലോത്സവങ്ങൾ തുടങ്ങി സ്വദേശത്തും വിദേശത്തും പരിപാടികൾ നടത്തി വരുന്നു.

ഗുരു അനീഷ് മാസ്റ്റർ( മാനേജിങ് ഡയറക്ടർ നാട്യാലയ) നൃത്ത രംഗത്ത് ഗിന്നസ് റെക്കോർഡുകൾ, നാഷണൽ അവാർഡുകൾ അടക്കം നിരവധി പുരസ്കാരങ്ങൾ നാട്ട്യാലയക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്.

സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലത്തിൽ വിധികർത്താക്കളായിട്ടും പ്രവർത്തനപരിജയം ഉള്ള നാട്യാലയ ഗുരുക്കമാരുടെ കീഴിൽ വിദ്യ അഭ്യാസിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രായഭേദമന്യേ പരിശീലനം നൽകുന്നതാണ്.

വീട്ടമ്മമാർക്കും വർക്കിംഗ് വുമൺസിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.ഈ വിജയദശമിക്ക് ഭാവി കലാപ്രതിഭകളാവാൻ നാട്യാലയ നൃത്തവിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Sorry!! It's our own content. Kodancherry News©