Category: Latest News

Nooramthod Unit Wins in Sahithyothsav

കോടഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ നൂറാംതോട് യൂണിറ്റ് ജേതാക്കൾ താമരശ്ശേരി : രണ്ട് ദിവസം നീണ്ടുനിന്ന 31-ാ മത് കോടഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ കൂടുതൽ പോയിൻറ് നേടി ആതിഥേയരായ നൂറാം തോട് യൂണിറ്റ് ജേതാക്കളായി. പുവ്വത്തിൻചുവട് , ചെമ്പുകടവ് യൂണിറ്റുകൾ യഥാക്രമം രണ്ട്,…

Monkey Nuisance in Kodancherry

കുരങ്ങിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടി കോടഞ്ചേരിയിലെ വ്യാപാരികൾ കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ എവിടെ നിന്നോ എത്തിയ ഒരു കുരങ്ങ് കാരണം അങ്ങാടിയിൽ ഉള്ള ചില വ്യാപാരികൾ പൊറുതിമുട്ടുന്നു. അങ്ങാടിക്ക് നടുവിലുള്ള ഒരു വ്യാപാര സമുച്ചയത്തിന് മുകളിലാണ് കുരങ്ങിന്റെ വാസം. സ്ത്രീകൾ നടത്തുന്ന…

Farm Tourism Visit by Milma Employees: MRF

മലബാർ റിവർ ഫെസ്റ്റിവൽ: തിരുവമ്പാടിയിൽ മിൽമ ജീവനക്കാരുടെ ഫാം ടൂറിസ സന്ദർശനം മലബാർ റിവർ ഫെസ്റ്റിവലിന്റെ ടൂറിസം പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി മലബാർ മില്‍മയുടെ സഹോദര സ്ഥാപനമായ എംആർഡിഎഫ് ലെ ജീവനക്കാരുടെ സംഘം തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ട് സന്ദർശിക്കുകയും കയാക്കിംഗ്, റാഫ്റ്റിംഗ്…

Kabadi Championship- Malabar River Festival

മലബാർ റിവർ ഫെസ്റ്റിവൽ : ആവേശമായി കബഡി ചാമ്പ്യൻഷിപ്പ് മുക്കം: സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോ ഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന പത്താമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി മുക്കം നഗരസഭ സംഘടിപ്പിച്ച…

Mud Festival in Kodiyathoor: MRF

മലബാർ റിവർ ഫെസ്റ്റിവൽ: കൊടിയത്തൂർ വയലിൽ മഡ് ഫെസ്റ്റിവൽ മണ്ണും ചളിയും അറപ്പും അസ്പ്രശ്യതയും ഉള്ളതല്ലെന്നും, അനുഭവിക്കാനും ആസ്വദിക്കുവാനും ഉള്ളതാണെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആന്യം റെസിഡൻസ് അസോസിയേഷന്റെയും അഡ്വഞ്ചർ ക്ലബ് ചെറുവടിയുടെയും സഹകരണത്തോടെ കൊടിയത്തൂർ ആന്യം…

Frequent Water Leakage in Poolavalli Road

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു കോടഞ്ചേരി: പൂളവള്ളി മുറംപാത്തി റോഡിൽ പൂളപ്പാറയിൽ ഏകദേശം ഒരു മാസത്തോളമായി കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. റോഡിന്റെ നടുഭാഗത്ത് കൂടി വെള്ളം പരന്നൊഴുകുകയാണ്. ഇതുമൂലം പല ഉയർന്ന പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തുന്നില്ല.…

Kerala assembly passes anti-forfeiture bill

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ…

District Badminton Tournament: MRF

മലബാർ റിവർ ഫെസ്റ്റിവെൽ ജില്ലാതല ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെന്റ് കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവെലിൻ്റെ മുന്നോടിയായി പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് ലിൻ്റോ ജോസഫ് MLA ഉൽഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്…

Mud Football in Omassery: MRF

മലബാർ റിവർ ഫെസ്റ്റിവൽ ആവേശമായി മഡ് ഫുട്ബോൾ: ഓമശേരി : സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോ ഷൻ സൊസൈറ്റിയും ചേർന്ന് സംഘടി പ്പിക്കുന്ന പത്താമത് മലബാർ റിവ ർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാ ക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ പ്രി…

Kodanchery Congress leadership convention

കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ നടത്തി കോടഞ്ചേരി :കാലവർഷക്കെടുതിയും വില തകർച്ചയും കാർഷിക വിളകളുടെ രോഗങ്ങളും മൂലം കടക്കണിയിൽ ആത്മഹത്യയുടെ വക്കിലെത്തിയ കർഷകരുടെ കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്നും വന്യമൃഗ ശല്യം മൂലവും, വിവിധ കാരണങ്ങളാൽ കൃഷി നശിച്ച കർഷകർക്ക്…

Sorry!! It's our own content. Kodancherry News©