Category: Latest News

Fr.Sebastian Pookkulam: Obituary

ഫാ. സെബാസ്റ്റ്യൻ പൂക്കുളം (84)നിര്യാതനായി താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. സെബാസ്റ്റ്യൻ പൂക്കുളം (84) നിര്യാതനായി. ഈരൂട് വിയാനി വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.1940 ജൂലൈ 23ന് പാലാ രൂപതയിലെ കൊഴുവനാൽ ഇടവകയിൽ പരേതരായ ജോൺ – അന്ന ദമ്പതികളുടെ…

Vijayothsavam 2024 Kodancherry HSS

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘വിജയോത്സവം 2024’ പരിപാടി സംഘടിപ്പിച്ചു കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 2024 പ്ലസ്ടു പരീക്ഷയിൽ Full A+, Five A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മെമൻ്റോ,എൻഡോവ്മെൻ്റ്,ക്യാഷ് അവാർഡ്…

Tourists enters Pathamkayam despite warnings

അവധി ദിനങ്ങളിൽ മുന്നറിയിപ്പ് അവഗണിച്ച് പതങ്കയത്ത് സഞ്ചാരികൾ കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞി പുഴയിലെ പതങ്കയത്ത് സഞ്ചാരികൾ മുന്നറിയിപ്പ് അവഗണിച്ച് ഈ മഴക്കാലത്ത് വെള്ളത്തിൽ ഇറങ്ങുന്നു. മഴക്കാലമായതിനാൽ ഏത് നിമിഷവും വനത്തിൽ മഴപെയ്യാൻ സാധ്യതയുള്ള പ്രദേശമാണിത്. പുഴയുടെ പ്രദേശങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും…

Concrete Road Inaugurated

കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കാഞ്ഞിരപ്പാറയിൽ മലങ്കരപ്പടി-തടത്തിൽ പടി റോഡ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ…

Priyanka Gandhi to Contest in Wayanad

വയനാട്ടില്‍ രാഹുല്‍ ഒഴിയും, പകരം പ്രിയങ്ക ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍…

Road side cleaned by people

റോഡിന് ഇരുവശവും നിറഞ്ഞ കാട് വെട്ടി വൃത്തിയാക്കി കോടഞ്ചേരി:കോടഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡിൽ മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി കോടഞ്ചേരി അങ്ങാടി മുതൽ സിക്ക് വളവ് വരെ റോഡിന് ഇരുവശവും നിറഞ്ഞ കാട് വെട്ടി വൃത്തിയാക്കി. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിലിന്റെ…

Fogging Kodancherry Panchayath to prevent Dengue

ഡെങ്കിപ്പനി ഫോഗിങ് ആരംഭിച്ചു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി കൂടിവരുന്ന സാഹചര്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിർദ്ദേശപ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഫോഗിങ് ആരംഭിച്ചു മൂന്നാം വാർഡ് ചെമ്പുകടവിൽ ആരംഭിച്ച ഫോഗിംഗ് പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ വനജാ വിജയൻ,…

International WhiteWater Kayaking on July

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ജൂലൈ 25 മുതൽ 28 വരെ കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി പുലിക്കയം ചാലിപ്പുഴയിൽ കയാക്കിങ് തോണികളുമായി താരങ്ങളുടെ പരിശീലനം തുടരുന്നു.കർണാടകയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ…

Knowledge City Conducted Mega Blood Donation

ലോകരക്തദാന ദിനം;നോളജ് സിറ്റിയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു നോളജ് സിറ്റി: ലോകവ്യാപകമായി നടക്കുന്ന രക്തദാന ദിനാഘോഷങ്ങളുടെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍…

Bio-Fertilizer Distribution Inaugurated

ജൈവവള വിതരണം ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൈക്കാവ് ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകരിൽ നിന്നും ശേഖരിച്ച ചാണകം ടൈക്കോടർമ ചേർത്ത് സമ്പുഷ്ടീകരിച്ച് 25 കിലോ , 50 കിലോ ബാഗുകളിൽ ആക്കി കൃഷിക്കാർക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത്…

Sorry!! It's our own content. Kodancherry News©