Thakadhimi School Art Festival in St. Joseph’s LP
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ തകധിമി സ്കൂൾ കലാമേളയ്ക്ക് തിരി തെളിഞ്ഞു. കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ 2024-25 വർഷത്തെ *തകധിമി* സ്കൂൾ കലാമേളയ്ക്ക് തിരി തെളിഞ്ഞു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.തോമസ് മേലാട്ട്…









