സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്‌കൂളിന് ഉന്നത വിജയം.
കോടഞ്ചേരി : സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ 2021 – 22 അധ്യയന വർഷത്തിൽ പ്ലസ് ടു പരീക്ഷയിൽ ഓവർ ഓൾ 94.01% വിജയം നേടി. സയൻസിൽ 95% വും കോമേഴ്‌സിൽ 93% വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 117 വിദ്യാർത്ഥികളിൽ 110 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി.
പ്രസ്തുത പരീക്ഷയിൽ 90% ഉം 85% മുകളിൽ മികച്ച വിജയം നേടിയവരുടെ വിവരങ്ങൾ താഴെ
സ്കൂൾ ടോപ് സ്കോറർ
അനാമിക എസ് – 1193/1200
സയൻസ് 90% മുകളിൽ
1. അനാമിക എസ്
2. എൽബ എസ് ജോൺ
3. മുഹമ്മദ് സിനാൻ
4. അനീറ്റ കുര്യൻ
5. അനീറ്റ സ്ക്കറിയ
6. എയ്ഞ്ചൽ രാജു
7. ജോഷ് ഷാജി ചെറിയാൻ
8. അഞ്ജന ഹരിദാസ്
9. ജൂലിയറ്റ് മരിയ ഫിലിപ്
10. ഭവ്യ പി.ബി
11. ദിയ റോബിൻ
12. ഫസ്ന ഷെറിൻ
13. ആൽബിൻ സി ബിജു
14. മിലൻ ബിജു
15. ഫെമിന സി എം
16. ദിയ ഫിലിപ്പോസ്
17. എൽദോ കെ റോയ്
18. അലീന ഷിബു
19. സൂര്യ ഗായത്രി
20. ഡാരൽ മരിയ സജി
21. ഹിമ ബിനു
സയൻസ് 85% മുകളിൽ
1. സ്റ്റിജിൻ ജയ്സൺ
2. ദീപക് ജോസ്
3. സില്ലു ജാൻഡസ്
4. അക്സ ബിജു
5. അലൻസ ജൻറി
6. അശ്വതി കെ എസ്
7. അശ്വതി രാജു
8.ഡോണ സജി
9.മെറിൻ തോമസ്
10.ജിംന ദാസ്
കോമേഴ്‌സ് 90% മുകളിൽ
1.എഡ്വിൻ ഷാജൻ
2.ജസ്വിൻ ജോബി
3.മരിയ സണ്ണി
4.റമീസ K.A
കോമേഴ്‌സ് 85% മുകളിൽ
1.അൽന ജോണി
2.അമിഷ സെബാസ്റ്റ്യൻ
3. നോയൽ തോമാസ്
4.മരിയ പോൾ
5.ട്രീസ ലൂയീസ്
കഠിനാധ്വാനത്തിലൂടെ തിളക്കമാർന്ന വിജയത്തിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.
*** **** *** **** *** **** ***
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/CqXFxzEPbLD2UTj6dFtgdP
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ് :
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw