Author: News Editor

Vidyaramgam Inaugurated in Thiruvambadi

സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു തിരുവമ്പാടി – സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ പ്രശസ്ത ഗാനരചയിതാവും, അദ്ധ്യാപകനുമായ രമേശ്‌ കാവിൽ വിദ്യാരംഗം കലസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു.ഓരോ കുട്ടിയിലും അന്തർലീനമായി കിടക്കുന്ന…

Anti-Drug Day in Kodancherry St. Joseph’s HSS

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.താമരശ്ശേരി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രസാദ്.കെ,…

Stray Dogs captured from Kodancherry

തെരുവ് നായ്ക്കളെ വന്ധീകരണത്തിനായി പിടികൂടി കോടഞ്ചേരി അങ്ങാടിയിലും സമയപ്രദേശങ്ങളിലുമായി അലഞ്ഞു തിരിയുന്ന ഏഴ് തെരുവ് നായ്ക്കളെ പ്രദേശവാസികളുടെ പരാതിയെ തുടർന്ന് എ ബി സി പദ്ധതി പ്രകാരം വന്ദീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൻറെ ക്യാച്ചർ സിനീഷ് കുമാർ സായിയുടെ നേതൃത്വത്തിലുള്ള ടീം പിടികൂടി…

Rural Tourism Seminar and website launch

ഗ്രാമീണ ടൂറിസം സെമിനാറും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വെബ്സൈറ്റ് പ്രകാശനവും നടത്തുന്നു കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പ്സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ (MRF) പത്താം എഡിഷൻ്റെ (2024 ജൂലൈ 25-28 ) ഭാഗമായുള്ള വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ, മുന്നോടിയായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ…

Omassery Kodancherry Road Renovation halted

ഓമശ്ശേരി കോടഞ്ചേരി റോഡ് നവീകരണം പാതിവഴിയിൽ കോടഞ്ചേരി: ഓമശ്ശേരി കോടഞ്ചേരി റോഡ് നവീകരണം പാതിവഴിയിൽ നിർത്തിയിരിക്കുന്നു. ഓമശ്ശേരി കോടഞ്ചേരി റോഡിൽ നിന്ന് ആരംഭിച്ച് പുലിക്കയം പുല്ലൂരാംപാറ,പള്ളിപ്പടി, ഇലന്തുകടവ് വരെയാണ് റോഡിന് നിർമ്മാണം. 15 കോടി മുതൽ മുടക്കിൽ 12 കിലോമീറ്റർ സി.ഐ.…

Vatican’s Cricket Team of Keralites

വത്തിക്കാൻ്റെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെയ്ന്റ് പീറ്റേഴ്സ് ക്ലബ്ബിൽ താരങ്ങൾ മുഴുവനും മലയാളികൾ കൊച്ചി: വത്തിക്കാൻ്റെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെയ്ന്റ് പീറ്റേഴ്‌സ് ക്ലബ്ബ് സമ്പൂർണ മലയാളി ടീമായി. ഈ അന്താരാഷ്ട്ര ടീമിൽ ആദ്യം ഇടം നേടിയത് അഞ്ച് മലയാളികളായിരുന്നു. ഇപ്പോൾ…

Heavy Rain Predicted in Kerala Today

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; വിനോദസഞ്ചാരത്തിന് വിലക്ക് തിരുവനന്തപുരം: ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ്…

Anti-Drug Day observed in Schools

സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കണ്ണോത്ത് സെന്റ് ആന്റണീസ് സ്കൂൾ, മഞ്ഞുവയൽ വിമല യു.പി സ്കൂൾ, തെയ്യപ്പാറ സെന്റ് തോമസ് യു പി സ്കൂൾ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി സെന്റ്…

Anti-Drug day in St. Johns HS Nellippoyil

നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കോടഞ്ചേരി :കട്ടിപ്പാറ സാന്ത്വന മദ്യപാനരോഗ ചികിത്സാ കേന്ദ്രവും സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിലും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.സ്കൂളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിനു ശേഷം ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി നെല്ലിപ്പൊയിൽ അങ്ങാടിയിലേക്ക് പ്ലക്കാർഡുകളേന്തി…

International Anti-Drug Day-St.George HS

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു പ്രത്യേക സ്കൂൾ അസംബ്ലി നടത്തി. തുടർന്ന് നടന്ന മീറ്റിംഗിൽ സ്കൂൾ ഹെഡ് മിസ്ട്രെസ്സ് സിസ്റ്റർ…

Sorry!! It's our own content. Kodancherry News©