Author: News Editor

Malabar River Festival Rally in Kodancherry

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍; കോടഞ്ചേരിയിൽ വിളംബര റാലി കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയിലുമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥം കോടഞ്ചേരിയിൽ…

Kayaking Championship begins on Thursday

തൂവെള്ളത്തിൽ സാഹസിക തുഴയെറിയുന്ന അന്താരാഷ്ട്ര മത്സരത്തിന് വ്യാഴാഴ്ച തുടക്കം പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 25 മുതല്‍ ചാലിപുഴയിലും ഇരുവഞ്ഞിയിലും മീൻതുള്ളിപ്പാറയിലും നാളത്തെ മത്സരങ്ങൾ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീൻ തുള്ളി പാറയിലാണ് നടക്കുന്നത് പതഞ്ഞൊഴുകുന്ന തൂവെള്ളത്തിൽ ആഞ്ഞെറിയുന്ന തുഴ ഏറ്റുവാങ്ങാൻ…

Chandra 2024 Quiz Conducted

ചന്ദ്രാ 2024 ക്വിസ് മത്സരം സംഘടിപ്പിച്ചു കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾഎൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘ചന്ദ്രാ 2024’ ചാന്ദ്രദിന ക്വിസ് മത്സരം ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ…

Lunar Day Observed in Schools

സ്‌കൂളുകളിൽ ചാന്ദ്ര ദിനം ആഘോഷിച്ചു ഗവൺമെൻ്റ് യു.പി സ്ക്കൂൾ ചെമ്പുകടവിൽ ചാന്ദ്ര ദിനം ആഘോഷിച്ചു കോടഞ്ചേരി: ഗവ. യു.പി സ്കൂൾ ചെമ്പുകടവിൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ചരിത്രനിമിഷങ്ങളുടെ ഓർമ്മ പുതുക്കി സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ആഘോഷം സംഘടിപ്പിച്ചു. പോസ്റ്റർ രചന,…

Commemoration of Mar Evanios in Velamcode

മാർ ഈവാനിയോസ് അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ മലങ്കര സഭയുടെ പിതാവും സ്ഥാപകനുമായ മാർ ഈവാനിയോസ് പിതാവിന്റെ അനുസ്മരണവും സ്കൂളിലെ സയൻസ്, സോഷ്യൽ, ഐ ടി, മാത്‍സ്, ഭാഷ, വർക്ക് എക്സ്പീരിയൻസ്, ആർട്സ്,…

Kodancherry Honey processing center inaugurated.

തേൻ സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി:കോടഞ്ചേരി എന്ന മലയോര കാർഷിക ഗ്രാമപ്രദേശത്ത് തേൻ കർഷകരുടെ കൃഷികുട്ടമായി രൂപീകരിച്ച തുഷാര ഹണി ഫാർമേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേമവകുപ്പ് കോടഞ്ചേരിയും, ഗോൾഡൻ ഗ്രീൻസ് എഫ്.പി.ഒ കൊടുവള്ളിയും, കോടഞ്ചേരി ഗ്രാമപഞ്ചായത്തും…

Medihome Program Inauguration

മെഡി ഹോം പദ്ധതി ഉദ്ഘാടനം ചെയ്തു കോടഞ്ചേരി:കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ കൈതപ്പൊയിൽ, കോടഞ്ചേരി ഷോപ്പുകളിൽ നിന്നും ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള ആളുകൾക്ക് എല്ലാവിധ മരുന്നുകളും 10% മുതൽ 40 % വരെ വിലക്കുറവിൽ…

Inauguration of honey processing center Kodancherry

തേൻ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ കോടഞ്ചേരി:കോടഞ്ചേരി എന്ന മലയോര കാർഷിക ഗ്രാമപ്രദേശത്ത് തേൻ കർഷകരുടെ കൃഷികുട്ടമായി രൂപീകരിച്ച തുഷാര ഹണി ഫാർമേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേമവകുപ്പ് കോടഞ്ചേരിയും, ഗോൾഡൻ ഗ്രീൻസ് എഫ്.പി.ഒ കൊടുവള്ളിയും, കോടഞ്ചേരി ഗ്രാമപഞ്ചായത്തും…

Center involved in Nipah Spread Prevention

നിപ: വ്യാപനം പ്രതിരോധിക്കാന്‍ അടിയന്തരനിര്‍ദേശങ്ങളുമായി കേന്ദ്രം; പ്രത്യേകസംഘം കേരളത്തില്‍ വീണ്ടും നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തരനടപടിയുമായി കേന്ദ്രസര്‍ക്കാര്‍. സജീവകേസുകളും സമ്പര്‍ക്കപ്പട്ടികയും കണ്ടെത്തുന്നതുള്‍പ്പെടെ നാല് അടിയന്തര പൊതുആരോഗ്യനടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൂടാതെ, നിപ പ്രതിരോധ…

Malabar River Festival: Cycling Championship Held

മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍: സൈക്ലിംഗ് നടത്തി കോടഞ്ചേരിഃ ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയിലുമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന അനുബന്ധമത്സരങ്ങള്‍ ജനകീയ…

Sorry!! It's our own content. Kodancherry News©