Author: News Editor

Travellers Rescued from Muthanga- Calicut Road

വയനാട്ടിൽ വനപാതയിൽ കുടുങ്ങിയ 500 ഓളം പേരെ രക്ഷപ്പെടുത്തി വയനാട്: കനത്ത മഴയിൽ സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി തുടരുന്നു. വയനാട് പൊൻകുഴി ഭാ​ഗത്ത് ദേശീയ പാത 766 ലെ വെള്ളക്കെട്ട് കാരണം മുത്തങ്ങ വനമേഖലയിൽ കുടുങ്ങി കിടന്നിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു.…

Oommen Chandy Memorial in Kodancherry

കോടഞ്ചേരിയിൽ ഉമ്മൻ ചാണ്ടി ചരമ വാർഷിക അനുസ്മരണം നടത്തി നെല്ലിപ്പൊയിലിൽ ഒന്നാം ചരമ വാർഷിക അനുസ്മരണം നടത്തി.ജനനായകനും കേരളത്തിന്റെ ജനകീയ മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ബൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നെല്ലിപ്പോയിൽ അങ്ങാടിയിൽ സമുചിതമായി ആചരിച്ചു. സർവ്വമത പ്രാർത്ഥനയും…

Oomen Chandy Memorial Day Observed

ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിസമുചിതമായി ആചരിച്ചു. കോടഞ്ചേരി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിസമുചിതമായി ആചരിച്ചു. സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും…

Gandhi Statue Unveiled in Kodancherry

ഗാന്ധി സ്തൂപം അനാച്ഛാദനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന് മുൻവശം ബസ്റ്റാൻഡിൽ സ്ഥാപിച്ച ഗാന്ധി സ്തൂപത്തിന്റെ അനാച്ഛാദന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ…

Heavy Wind- Electricity and Road Impacted

ശക്തമായ കാറ്റിൽ കോടഞ്ചേരിയിൽ വൈദ്യുത തടസവും ഗതാഗത തടസവും കോടഞ്ചേരി കെ എസ് ഇ ബി അറിയിപ്പ് കോടഞ്ചരി സെക്ഷന് കീഴിൽ ഇപ്പൊൾ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒരുപാട് ഇടങ്ങളില്‍ പോസ്റ്റും ലൈനും പൊട്ടിയിട്ടുണ്ട്. മരങ്ങൾ ലൈനിൽ വീണു കിടക്കുന്നു…

Oommen Chandy Memorial Day

ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഒരു വർഷം മരണശേഷവും ജനങ്ങളുടെ മനസ്സിൽ ജനകീയനായി ജീവിക്കുന്ന നേതാവ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ് തികയുന്നു. കേരളത്തെയാകെ കണ്ണീരിലാഴ്ത്തി മരണം പിടിമുറുക്കുമ്പോൾ അദ്ദേഹം അത്രകണ്ട് അവശനായിരുന്നു. രോഗബാധിതനായി വിശ്രമം ആവശ്യമുള്ള ഘട്ടങ്ങലിൽ പോലും…

Onatt Roy Dies after scooter accident

സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് ഓണാട്ട് റോയ് മരിച്ചു കോടഞ്ചേരി: പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിൻ്റെ മകൻ റോയി (45) ആണ് മരിച്ചത്. സംസ്കാരം: നാളെ (19-07-2024-വെള്ളി) പുല്ലൂരാംപാറ സെൻ്റ്…

Fake News About Holiday in Calicut District

നാളെ (18-07-2024) കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. മഴക്കാലവുമായി ബന്ധപ്പെട്ട് ജാഗ്രതയോടെ നടപടികൾ സ്വീകരിച്ചു വരുമ്പോൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കർശന നിയമ…

House Damaged due to Heavy Wind

കാറ്റിൽ മരം വീണ് വീട് തകർന്നു കോടഞ്ചേരി: കഴിഞ്ഞദിവസം കനത്ത മഴയെ തുടർന്ന് വീശി അടിച്ച കാറ്റിൽ തെയ്യപ്പാറ പടുപുറം പൂന്തനാംകുഴിയിൽ ഏലിയാസിന്റെ വീടിന്റെ മുകളിലേക്ക് റബ്ബർ ഒടിഞ്ഞുവീണ് വീടിന്റെ മേൽക്കൂര തകർന്നു.

Shreyas Chippilithod Unit Medical Camp

ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിത്തോട് യൂണിറ്റിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് കെ.എം.സി.റ്റി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോക്ടർ സരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രോഗ്രാം കോഡിനേറ്റർ…

Sorry!! It's our own content. Kodancherry News©