Category: Latest News

Water Pipe Leakage in Kodancherry

കോടഞ്ചേരി അങ്ങാടിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു കോടഞ്ചേരി : കോടഞ്ചേരി അങ്ങാടിയിൽ ഓട്ടോ സ്റ്റാൻഡിന് സമീപം, മലബാർ ബേക്സ് ന് മുൻപിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇന്ന് രാവിലേ മുതലാണ് ചെറിയ തോതിൽ വെള്ളം മുകളിലേക്ക് വന്ന് ഒഴുകി…

Annie Raja submitted nomination

ആനി രാജ നാമനിർദേശ പത്രിക സമർപ്പിച്ചു; റോഡ് ഷോയിൽ ആയിരങ്ങൾ ആയിരക്കണക്കിന് ജനങ്ങളുടെ അകമ്പടിയിൽ വയനാട് ലോകസഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ആനി രാജ പത്രിക സമർപ്പിച്ചു. കൽപ്പറ്റ ടൗണിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ വിവിധ വിഭാഗത്തിലുള്ള ജനങ്ങൾ അണിനിരന്നു.…

Rahul Gandhi Submitted Nomination

രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംഎം ഹസ്സന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും…

Ultimate Frisbee Hat Tournament in Kodancherry

അൾട്ടിമേറ്റ് ഫ്രിസ്ബീ ഹാറ്റ് ടൂർണമെന്റ് കോടഞ്ചേരിയിൽ കോടഞ്ചേരി: ഈ വർഷത്തെ മലബാർ റിവർ ഫെസ്റിവലിന്റ ആഘോഷങ്ങൾ അൾട്ടിമേറ്റ് ഫ്രിസ്ബീ ഹാറ്റ് ടൂര്ണമെന്റോടുകൂടി തുടക്കം കുറിക്കുന്നു. ജസ്‌റ്റ്.പ്ലേ, സ്‌പോർട്‌സ് ഫോർ ഡെവലപ്‌മെൻ്റ് എൻജിഒ, കോഹോ എർത്ത് അഡ്വഞ്ചേഴ്‌സുമായി സഹകരിച്ച്, ഏപ്രിൽ 13, ശനിയാഴ്ച…

Christian Brothers Completes 17 year service

പതിനേഴാം വർഷത്തിലും ചുരത്തിൽ സേവനം തുടർന്ന് ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ് കോടഞ്ചേരി. ദുഃഖവെള്ളിയാഴ്ച അവർ വീണ്ടും ഒന്നുചേർന്നു… സഹായ ഹസ്ഥവുമായി.. കോടഞ്ചേരി : ഇന്ന് ദുഃഖവെള്ളി. പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ വയനാട് ചുരത്തിൽ കുരിശിന്റെ വഴി കാൽനടയായി…

Water scarcity in Pathippara

കുടിവെള്ള ക്ഷാമം രൂക്ഷമായി പാത്തിപ്പാറ ആദിവാസി കോളനിയിൽ കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം.കോളനിയിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് ലക്ഷങ്ങൾ മുടക്കി 2008 ൽ കേരള വാട്ടർ അതോറിറ്റി നിർമ്മിച്ച് പഞ്ചായത്തിന് കൈമാറിയ ശുദ്ധജല വിതരണ പദ്ധതി…

NSS Send off

എൻഎസ്എസ് വോളണ്ടിയേഴ്സിന് സെന്റ് ഓഫ് നൽകി കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാംവർഷ എൻഎസ്എസ് വോളണ്ടിയേഴ്സ് സീനിയർ എൻഎസ്എസ് വോളണ്ടിയേഴ്സിന് യാത്രയയപ്പ് നൽകി. എൻഎസ്എസ് വോളണ്ടിയേഴ്സിന്റെരണ്ട് വർഷക്കാലത്തെ മികവാർന്ന പ്രവർത്തനങ്ങൾ ഏവരും പരസ്പരം പങ്കുവെച്ചു. വോളണ്ടിയേഴ്സ്…

Welcoming Ani Raja by LDF Kodancherry

ആനിരാജയ്ക്ക് കോടഞ്ചേരിയിൽ എൽഡിഎഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി കോടഞ്ചേരി: ഇടതുപക്ഷ ജനാധിപത്യ മുന്നണി വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി ആനിരാജയ്ക്ക് കോടഞ്ചേരിയിൽ എൽഡിഎഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗ…

Fire in Thamarassery Building

താമരശ്ശേരിയിൽ വൻ തീപിടുത്തം, കെട്ടിടം പൂർണമായും കത്തിയമർന്നു, കത്തിയമർന്നത് മൂന്നു സ്ഥാപനങ്ങൾ, 30 ലക്ഷം രൂപയുടെ നാശനഷ്ടം താമരശ്ശേരി: ദേശീയ പാതയോരത്ത് താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടുത്തം.കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു.…

Kodancherry Church Palm Sunday

കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഓശാന ഞായർ ആചരണം കോടഞ്ചേരി:കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഓശാന ഞായർ ആചരണം ആരംഭിച്ചു. കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ ഏഴിന് ഓശാന തിരുകർമ്മങ്ങൾ ആരംഭിച്ചു…

Sorry!! It's our own content. Kodancherry News©