Category: Latest News

UDF Election Committee Office Inaugurated

യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു കോടഞ്ചേരി:നെല്ലിപ്പൊയിൽ ‘മേഖല’ യു.ഡി. എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ…

Palm Sunday in Kodancherry

കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഓശാന ഞായർ ആചരണം രാവിലെ ഏഴിന് കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഓശാന ഞായർ ആചരണം രാവിലെ ഏഴിന് ആരംഭിക്കും. കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂൾ…

Koodathayi Case Supreme court

കൂടത്തായി കൊലപാതക കേസ്: കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി സുപ്രീം കോടതി താമരശ്ശേരി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി തളളി സുപ്രീം കോടതി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വർഷമായി ജയിലാണെന്ന്…

Shreyas Thusharagiri Forest Day Program

ശ്രേയസ് തുഷാരഗിരി സംഘടിപ്പിച്ച അന്താരാഷ്ട്ര വന ദിനാചരണം വനത്തെ അറിയാൻ വനത്തിലൂടെ ഒരു യാത്ര കോടഞ്ചേരി: അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് ശ്രേയസ് കോഴിക്കോട് മേഖല തുഷാരഗിരി യൂണിറ്റിൽ സംഘടിപ്പിച്ച വന ദിനാചരണവും ബോധവൽക്കരണ സെമിനാറും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്…

Kanalad Forest office March

കനലാട് സെക്ഷൻ ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് പ്രതിഷേധ ജ്വാല നടത്തി കോടഞ്ചേരി:ബത്തേരി രൂപതയുടെ സാമൂഹ്യ ക്ഷേമ പ്രസ്ഥാനമായ ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റ് സംഘടിപ്പിച്ച വന്യജീവി ആക്രമണ ത്തിനെതിരെയുള്ള പ്രതിഷേധ ജ്വാല ചിപ്പിലി ത്തോട് അങ്ങാടിയിൽ നിന്നും ആരംഭിച്ച് കനലാട്…

Thevarvayal Shree Bhagawati temple

തേവർ വയൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി കോടഞ്ചേരി: തേവർ വയൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീധരൻ നമ്പൂതിരി പാലാഞ്ചേരി ഇല്ലത്തിന്റെ നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചത് പുനരുദ്ധാരണ പ്രവർത്തനത്തിന്…

Election Code of Conduct Calicut

ജനങ്ങൾക്ക് പരാതിപ്പെടാം; വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്ടർ വ്യാജ വാർത്തകൾ, തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങൾ പോലീസ് സോഷ്യൽ മീഡിയ സെല്ലിന്റെ 9497942711 നമ്പറിൽ അറിയിക്കാം തെരഞ്ഞെടുപ്പ് വേളയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്…

UDF Kodancherry Election Convention

യുഡിഎഫ് കോടഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനും ഇലക്ഷൻ കമ്മിറ്റി രൂപീകരണവും കോടഞ്ചേരി:വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ കൺവെൻഷനും ഇലക്ഷൻ കമ്മറ്റി രൂപീകരണവും നടത്തി. തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് സി കെ കാസിം കൺവെൻഷൻ ഉദ്ഘാടനം…

Pathamkayam Hanging Bridge

പതങ്കയത്ത് തൂക്കുപാലം നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചു കോടഞ്ചേരി :വിനോദ സഞ്ചാര വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം…

Wild Animal attack- protest in Kakkayam

കാട്ടുപോത്തിനെ വെടിവെച്ചു കൊന്നില്ല, കക്കയത്ത് പ്രതിഷേധം ശക്തം കൂരാച്ചുണ്ട് :കക്കയത്ത് സ്വന്തം കൃഷിയിടത്തിൽ വെച്ച് കർഷകനായ പാലാട്ടിയിൽ എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചു കൊന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ വനം വകുപ്പിന് സാധിക്കാത്തതിൽ പ്രതിഷേധിച്ചു കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും…

Sorry!! It's our own content. Kodancherry News©