Month: November 2023

Mukkam Upajilla Kalothsavam

മുക്കം ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി : കലകൾ സമൂഹത്തിനെ നന്മയിലേക്ക് നയിക്കുന്ന ചാലക ശക്തിയാണെന്നും സർഗ്ഗാത്മക കലകളെ പരിപോഷിപിക്കാൻ സ്കൂൾ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് തീരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പറഞ്ഞു. കൂടരഞ്ഞിയിൽ മുക്കം ഉപജില്ലാ കലോത്സവം…

Churam Prakshobha Yathra

യുഡിഎഫ് ചുരം പ്രക്ഷോഭ യാത്രയ്ക്ക് സ്വീകരണം നൽകി കോടഞ്ചേരി: ചുരം ചിപ്പിലിതോട് ബദൽ റോഡും, ചുരം ബൈപ്പാസും യാഥാർത്ഥ്യമാക്കുക എന്നാവശ്യപ്പെട്ടു കൊണ്ടും കൽപ്പറ്റ എം.എൽ.എ അഡ്വ.റ്റി.സിദ്ധിക്ക് എം.എൽ.എ നയിച്ച യു.ഡി.എഫ് ചുരം പ്രക്ഷോഭ യാത്രയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം…

Pension and Electricity Charges

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്തതിലും വൈദ്യുതി ചാർജ് വർദ്ധനവിലും പ്രതിഷേധിച്ചു. കണ്ണോത്ത്: നാലുമാസമായി സാമൂഹ്യ സുരക്ഷാ പെൻഷൻ തുക വിതരണം ചെയ്യാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും ഇടയ്ക്കിടയ്ക്കുള്ള അനിയന്ത്രിതമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും നാല്പത്തിരണ്ടാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന…

Aids Day

ലോക എയ്ഡ്സ് ദിനാചരണം 2023ദിശ – പോസ്റ്റർ /ക്വിസ് മത്സരങ്ങൾ നടത്തി. കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും, ദിശ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ലോക എയ്ഡ്സ് ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ബോധവത്ക്കരണ യജ്ഞം ഒന്നാം ഘട്ടം സ്ക്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കുള്ള ക്വിസ്…

Sneharamam Program

സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി ഓമശ്ശേരി : സംസ്ഥാന ശുചിത്വമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എൻഎസ്എസ് യൂണിറ്റുകളുടെ സഹായത്തോടുകൂടി നിർമ്മിക്കുന്ന സ്നേഹാരാമം പദ്ധതിയുടെ ഓമശ്ശേരി പഞ്ചായത്ത് തല പ്രവർത്തനോദ്ഘാടനം പ്രസിഡൻറ് അബ്ദുൾ നാസർ നിർവഹിച്ചു.ഓമശ്ശേരി പഞ്ചായത്തിലെ മുടൂർ വളവും , ടേക്ക് എ ബ്രേക്ക്…

Traffic Block in Wayanad

വയനാട് ചുരത്തിൽ ഗതാഗത തടസ്സം വയനാട് ചുരത്തിൽ നാലാം വളവിനും ആറാം വളവിനും ഇടയിലായി മരം വീണതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. യാത്രക്കാർ ശ്രദ്ധിക്കുക

Lightning Damages

⚡ഇടിമിന്നലിൽ മരങ്ങൾ നശിച്ചു. കോടഞ്ചേരി: കഴിഞ്ഞ ദിവസം മലയോര മേഖലയിൽ ഉണ്ടായ ശതമായ ഇടിയും മിന്നലുമേറ്റ് മരങ്ങൾക്ക് നാശനഷ്ടം. കോടഞ്ചേരി പഞ്ചായത്ത് ഇരുപതിയൊന്നാം വാർഡിൽ താമസിക്കുന്ന ഹംസ മുസ്ലിയാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുള്ള മരങ്ങൾക്കാണ് നാശനഷ്ടങ്ങൾ.ഇടിമിന്നലിൽ സമീപത്തുള്ള വീടുകളിലെ ഇലക്ട്രിക് ഉപകാരണങ്ങൾക്കും കേടുപാടുകൾ…

School

School Reunion

കോടഞ്ചേരി ഹൈസ്കൂൾ പ്രഥമ എസ്.എസ്. എൽ . സി. ബാച്ച് സംഗമം നടത്തി കോടഞ്ചേരി: 1954-ൽ മദ്രാസ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ആദ്യ എസ്. എസ്. എൽ . സി. ബാച്ച് 1956-57 ലെ വിദ്യാർത്ഥികളുടെ…

Telescope making

ടെലിസ്കോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു കോഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി (BSS ) എറണാകുളം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ടെലിസ്കോപ്പ് നിർമ്മാണത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനവും ടെലിസ്കോപ്പിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ക്ലാസുകളും സംഘടിപ്പിച്ചു. Learning…

Kuppayakkod Road

കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് വീണ്ടും ഇടിഞ്ഞു : ഗതാഗതം പൂർണമായും നിരോധിച്ചു. കോടഞ്ചേരി: മൂന്ന് വർഷമെടുത്ത് പണി പൂർത്തിയാക്കിയ കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് കുപ്പായക്കോട് പാലത്തിനു സമീപം ഇടിഞ്ഞു താഴ്ന്നിട്ട് രണ്ടുമാസം ആകുന്നു . മൂന്നുവർഷം എടുത്ത് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം…

Sorry!! It's our own content. Kodancherry News©