Month: February 2024

Karshaka Congress Village office March

മനുഷ്യ ജീവന് വില നൽകാതെ വന്യജീവികളെ സംരക്ഷിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കർഷ കോൺഗ്രസ് വില്ലേജ് ഓഫീസിന് ധർണ്ണയും മാർച്ചും നടത്തി കോടഞ്ചേരി : മനുഷ്യജീവന് വില നൽകാതെ വലിയ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ അവസാനിപ്പിക്കുക റവന്യൂ ഭൂമിയിൽ പ്രവേശിക്കുന്ന അപകടകാരികളായ വന്യമൃഗങ്ങളെ…

Maikav Dairy gets awarded

സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് മൈക്കാവ് ക്ഷീര സംഘത്തിന് ഇടുക്കി അണക്കരയിൽ വെച്ച് നടക്കുന്ന സംസ്ഥാന ക്ഷീരമേളയായ പടവ് 2024ൽ ക്ഷീരവികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി യിൽ നിന്നും സംസ്ഥാന ത്തെ മികച്ച…

Rahul Gandhi MP’s intervention – Karnataka initiates joint meeting

രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ – വന്യമൃഗശല്യം പരിഹരിക്കുന്നതിന്‌ കർണ്ണാടക മുൻകൈ എടുത്ത്‌ മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും മുക്കം :രാഹുൽ ഗാന്ധി എം.പിയുടെ ഇടപെടൽ- വന്യമൃഗശല്യം പരിഹരിക്കുന്നതിന്‌ കർണ്ണാടക മുൻകൈ എടുത്ത്‌ മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും.…

Catholic Congress Rally

വന്യജീവി ആക്രമണങ്ങൾ ക്കെതിരെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നെല്ലിപ്പൊയിലിൽ പന്തംകൊളുത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു നെല്ലിപ്പൊയിൽ: വർദ്ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിരപരാധികളായ കർഷകർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യ ജീവനനെടുക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ചും, വയനാട്ടിൽ…

212 doctors graduated from Marcus Unani Medical College

മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന് 212 ഡോക്ടര്‍മാര്‍ ബിരുദം സ്വീകരിച്ചു നോളജ് സിറ്റി: സാമൂഹ്യ ബാധ്യതകള്‍ നിര്‍വഹിക്കുന്ന വിദ്യാര്‍ഥി സമൂഹം കാലത്തിന്റെ ആവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന്…

Wayanad Harthal

പുല്‍പ്പള്ളിയില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍; ജീപ്പിനുനേരെ ആക്രമണം, കാറ്റഴിച്ചുവിട്ടു വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിച്ചു. പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. രണ്ട് സംഘമായിട്ടായിരുന്നു ആദ്യം പ്രതിഷേധം നടന്നത്. ട്രാഫിക് ജംക്ഷനിലും ബസ് സ്റ്റാൻഡിലുമായിരുന്നു…

Membership campaign and ID distribution

മെമ്പർഷിപ്പ് ക്യാമ്പയിനും.ഐ.ഡി കാർഡ് വിതരണവും നടത്തി കോടഞ്ചേരി: പഞ്ചായത്തിൽ കേരള റബ്ബർ ടാപ്പിംഗ് യൂണിയൻ (കെ.ആർ. റ്റി.യു) മെമ്പർഷിപ്പ് ക്യാമ്പയിനും ഐ.ഡി കാർഡ് വിതരണവും നടത്തി. കോഴികോട് ജില്ല പ്രസിഡൻ്റ് നാസർ. കക്കാടിൻ്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മറ്റി മെമ്പർ…

Kudumbasree Conducted Food Festival

കുടുംബശ്രീ ഭക്ഷ്യ മേള രുചിക്കൂട്ട് നടത്തി കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എഫ് എൻ എച്ച് ഡബ്ലിയുടെ ഭാഗമായി സി.ഡി.എസ് തല ഭക്ഷ്യ മേള രുചിക്കൂട്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ നിഷാ റെജി അധ്യക്ഷത…

Catholic Congress Membership campaign

കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി മേഖലയിൽ മെമ്പർഷിപ്പ് വിതരണത്തിന് തുടക്കം കുറിച്ചു കോടഞ്ചേരി:കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി മേഖലയിൽ മെമ്പർഷിപ്പ് വിതരണത്തിന് തുടക്കം കുറിച്ചു.കോടഞ്ചേരി സെന്റ് മേരീസ് പരിഷ്ഹാളിൽ ചേർന്ന നേതൃയോഗത്തിൽ കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പിൽ ആദ്യ…

Supplyco March by Congress committee

മണ്ഡലം കോൺഗ്രസ് കമ്മിറ്റി സപ്ലൈകോ സ്റ്റോർ മാർച്ചും ധർണ്ണയും നടത്തി കോടഞ്ചേരി : സബ്സിഡി വെട്ടി കുറച്ച് വില വർദ്ധിപ്പിച്ച് അവശ്യ പലവ്യഞ്ജനങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറുകൾ നോക്കുകുത്തിയാക്കി പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ച് കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവെപ്പുകാർക്കും കുത്തകൾക്കും ഒത്താശ ചെയ്തു…

Sorry!! It's our own content. Kodancherry News©