Month: February 2024

Penperuma Book Launch

പെൺപെരുമ പുസ്തക പ്രകാശനം നടത്തി കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ചരിത്രം കുടുംബശ്രീ അംഗങ്ങളിലൂടെ പെൺപെരുമ പുസ്തക പ്രകാശനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ നിഷ റെജി അധ്യക്ഷത വഹിച്ച…

Wayanad Wild Elephant attack

വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു വയനാട്: വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു. വെള്ളച്ചാലില്‍ പോളി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. അതീവ ഗുരുതരവസ്ഥയിലാണ് മെഡിക്കൽ കോളേജിൽ…

Kerala Wins in Masters Handball

6 മത് ദേശീയ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ വിജയം ഗോവയിൽ വെച്ചുനടന്ന 6 മത് ദേശീയ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ 50പ്ലസ്, 40പ്ലസ് വിഭാഗത്തിൽ കേരളം ചാമ്പ്യൻമാരായി. കേരള ടീം അംഗങ്ങൾ ആയ റോബർട്ട് ജോസഫ്, മെൽബി…

Mass cleaning in Thusharagiri

മാസ് ക്ലീനിംഗ് നടത്തി കോടഞ്ചേരി : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) മർക്കസ് യൂനാനി മെഡിക്കൽ കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ വേസ്റ്റ് മാനേജ്മെന്റിൽ ബോധവൽക്കരണവും മാലിന്യനിർമ്മാർജ്ജനവും നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുമായി…

Awareness class conducted for students

കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. “ക്രിയാത്മക കൗമാരം കരുത്തും കരുതലും” എന്ന വിഷയത്തിൽ കോടഞ്ചേരി ഹെൽത്ത് സെന്ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സും കൗൺസിലിംഗ്…

Congress organized dharna by representatives

കോൺഗ്രസ് ജനപ്രതിനിധികളുടെ ധർണ്ണ സംഘടിപ്പിച്ചു കോടഞ്ചേരി:സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തുകളെ സാമ്പത്തികമായി ഞെരുക്കുന്നതിൽ പ്രതിഷേധിച്ചും ട്രഷറി നിയന്ത്രണത്തിലൂടെ പദ്ധതികൾ താളം തെറ്റിക്കുന്നതിൽ പ്രതിഷേധിച്ചും ലൈഫ് ഭവന പദ്ധതി അടക്കമുള്ള പദ്ധതികൾക്ക് ഫണ്ട് നൽകാത്ത നടപടിയിലും ആറുമാസമായി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ചു…

Vimala UP School Lumiere gracefully ended

ലൂമിയർ 2k24 ന് വിജയകരമായ സമാപനം കോടഞ്ചേരി : ഫെബ്രുവരി 13, 14 തീയതികളിലായി വിമല യുപി സ്കൂൾ,മഞ്ഞുവയലിൽ നടത്തിവന്ന ശാസ്ത്ര വിസ്മയം ലൂമിയർ 2K24 പ്രദർശന വൈവിധ്യത്താലും, സന്ദർശകബാഹുല്യത്താലും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ക്ലാസ് മുറികളിൽ നിന്ന് കണ്ടും, കേട്ടും,…

Kodancherry Bus Stand Bypass road

കോടഞ്ചേരി ബസ്റ്റാൻഡ്, ബൈപ്പാസ് റോഡ് ഉടൻ നിർമ്മാണം പൂർത്തീകരിക്കണം കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യാമുഴി റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന ബൈപ്പാസ് റോഡും, ബസ് സ്റ്റാൻഡിനു മുൻഭാഗത്തെ ഏകദേശം 100 മീറ്ററോളം വരുന്ന റോഡും രണ്ടുമാസമായി ഇതുവരെ പണി പൂർത്തീകരിക്കാൻ…

Photo Finish Intensive Training Program

ഫോട്ടോ ഫിനിഷ് തീവ്ര പഠന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി കുട്ടികൾക്ക് തീവ്ര പഠന പരിശീലന ക്ലാസ് ആരംഭിച്ചു. ഫോട്ടോ ഫിനിഷ് എന്ന് പേരിട്ടിരിക്കുന്ന തീവ്ര പഠന…

Lumiere Expo in Manjuvayal Vimala UP

മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ സയൻസ് എക്സ്പോ ലൂമിയർ2K24 ആരംഭിച്ചു കോടഞ്ചേരി: മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ സയൻസ് എക്സ്പോ ലൂമിയർ2K24 ആരംഭിച്ചു. എജ്യൂക്കേഷൻ എക്സ് പോയുടെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ ജോസഫ് പാലക്കാട്ട് നിർവ്വഹിച്ചു.ചടങ്ങിൽ സ്കൂൾ…

Sorry!! It's our own content. Kodancherry News©