Month: June 2024

Modi 3.0 Suresh Gopi gets two departments

മൂന്നാം മോദി സർക്കാർ; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് രണ്ട് വകുപ്പുകളുടെ ചുമതല മൂന്നാം മോദി സര്‍ക്കാരിൽ സുരേഷ് ഗോപി രണ്ട് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിക്കും. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി പ്രവർത്തിക്കും. ഗജേന്ദ്ര സിം‌ഗ് ഷെഖാവത്ത് ആണ് സാംസ്കാരികം,…

MIKAV 2K24 in Velamcode HSS

വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2023-2024 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മികവ് 2K24 എന്ന ചടങ്ങിൽ ആദരിച്ചു. കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2023-2024…

Siblings Dies within hour interval

സഹോദരനും സഹോദരിയും ഒരു മണിക്കൂർ വ്യത്യാസത്തിൽ മരിച്ചു കോടഞ്ചേരി: അറമത്ത് മേഴ്സി തോമസ് (64), കൊല്ലംപറമ്പിൽ സജി സേവിയർ (59) എന്നിവരാണ് ഒരു മണിക്കൂറിന്റെ ഇടവേളയിൽ മരിച്ചത്. കോട്ടയം അരുവിത്തറ സേവിയർ, ഏലിക്കുട്ടി ദമ്പതികളുടെ മക്കളാണ് മേഴ്‌സി തോമസ് (നിര്യാണം: 9-6-2024,…

OMAK Sapling Distribution

ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു താമരശ്ശേരി : കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി 200 ഓളം ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. താമരശ്ശേരിയിൽ വച്ച് നടന്ന ചടങ്ങ്…

Tourist Van and Car accident in Mukkam

മുക്കത്ത് ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപ്പെട്ടു; മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നെല്ലിക്കപറമ്പിൽ കാറും മിനി ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപ്പെട്ടു. തലശ്ശേരി സ്വദേശി മൈമൂനയാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന…

Wild Elephant destroys plants in Chippilithod

ചിപ്പിലിത്തോട് ഭാഗത്ത് കാട്ടാന കൃഷി നശിപ്പിച്ചു കോടഞ്ചേരി: ചിപ്പിലിത്തോട് ആദിവാസി കോളനിക്ക് സമീപം കാട്ടാനാകൂട്ടം ഇറങ്ങി വൻ കൃഷി നാശം വരുത്തി കഴിഞ്ഞ ദിവസം രാത്രി എട്ടരമണിയോടെ ആണ് എട്ടോളം വരുന്ന ആനക്കൂട്ടം പറയരുതൊടിയിൽ ഷേർളി,നബീസ പണിയൻകുഴിയിൽ, ബിജു കണ്ഠനാട്ടിൽ,എന്നിവരുടെ തെങ്ങ്,കൊക്കോ,വാഴ,കയ്യാല…

Thambalamanna Bridge in Bad condition

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ പാലത്തിലെ ടാറിങ് പൊളിഞ്ഞ് അപകടാവസ്ഥയിൽ കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിലെ തമ്പലമണ്ണ പാലത്തിലെ ടാറിങ് പൊട്ടി പൊളിഞ്ഞിട്ട് മാസങ്ങളായി റോഡ് ടാറിങ് നടത്തിയെങ്കിലും പാലം ടാർ ചെയ്തില്ല.ഈ പാലം 2003 മെയ് 16നാണ് അന്നത്തെ പൊതുമരാമത്ത്…

Travel woes on Road post school opening

സ്കൂൾ തുറന്നു റോഡ് അടച്ചു. കോടഞ്ചേരി – മില്ലുമ്പടി മേരിലാന്റ് റോഡിൽ കഴിഞ്ഞവർഷം മില്ലും പടിയിൽ നിർമ്മിച്ച കലുങ്ക് അനുബന്ധ റോഡ് ഇല്ലാതെ മാസങ്ങളോളം കിടന്നിരുന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കലുങ്കിന്റെ സൈഡ് കെട്ട് വേറൊരു കരാറുകാരൻ എടുക്കുകയും കെട്ടുപൂര്‍ത്തിയാക്കി ഇരുഭാഗത്ത്…

Environment Day in Kodancherry

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരിയിൽ വൃക്ഷ തൈകളും ചെടികളും നട്ടു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി കെ.സി.വൈ.എം. വൃക്ഷത്തെ നട്ടു. കോടഞ്ചേരി:ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി കെ.സി.വൈ.എം. യൂണിറ്റിലെ യുവജനങ്ങൾ ഒന്നുചേർന്ന് വൃക്ഷത്തെ നട്ടു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ.…

Clean Green Kodancherry- Town Beautification

ക്ലീൻ ഗ്രീൻ കോടഞ്ചേരി ” ടൗൺ സൗന്ദര്യവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ജൂൺ 5ന് കോടഞ്ചേരി അങ്ങാടിയിലെ ഫുട്പാത്തുകൾ ഗ്രാമപഞ്ചായത്തിന്റെ ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിൻ്റെ ഭാഗമായി ശ്രേയസ് ബത്തേരിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെയും ഓട്ടോ…

Sorry!! It's our own content. Kodancherry News©