ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്‌കാരം വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിന്
കോഴിക്കോട് ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്‌കാരം കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാറിന്റെ സാന്നിധ്യത്തിൽ എൻ എസ് എസ് സ്റ്റേറ്റ് കോർഡിനേറ്റർ ജേക്കബ് ജോണിന്റെ പക്കൽ നിന്നും വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, പ്രോഗ്രാം ഓഫീസർ സ്മിത കെ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു. എൻ എസ് എസ് ജില്ല ഭാരവാഹികൾ സമീപം.