കട്ടിപ്പാറ, തിരുവമ്പാടി,കോടഞ്ചേരി, ഓമശ്ശേരി, പുതുപ്പാടി, കൂരാച്ചുണ്ട്, കൂടരഞ്ഞി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധികളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി.

അവധി പ്രഖ്യാപിച്ച പഞ്ചായത്തുകള്‍ കോടഞ്ചേരി പുതുപ്പാടി, തിരുവമ്പാടി, കൂടരഞ്ഞി, കട്ടിപ്പാറ, ഓമശ്ശേരി, കുരാച്ചുണ്ട്, കൊടിയത്തൂർ

കാലവർഷം അതിരൂക്ഷമായി തുടരുന്നതിനാൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (30/07/2024) ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് അറിയിച്ചു.

തിരുവമ്പാടി,കോടഞ്ചേരി, ഓമശ്ശേരി, പുതുപ്പാടി, കൂരാച്ചുണ്ട്, കൂടരഞ്ഞി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധികളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©