Kodancherrian received National award from the President of India

മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കോടഞ്ചേരി സ്വദേശി രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്നു.മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള പുരസ്കാരം ആനിമേറ്ററും സംവിധായകനുമായ ജോഷി ബെനഡിക്റ്റും നിർമ്മാതാവ് റോബിൻസൺ തോമസും…

Investigation report submitted about KSRTC accident

കെഎസ്ആർടിസി അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് റിപ്പോർട്ട് നൽകിയത്. ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് നിന്ന്…

New policies for kids travelling in vehicles

4 വയസിന് മുകളിൽ കുട്ടികൾക്ക് ഹെൽമറ്റും 4-14 വയസുവരെയുള്ള കുട്ടികള്‍ക്ക് കാറുകളില്‍ പ്രത്യേക സീറ്റും നിർബന്ധമാക്കി: പുതിയ പരിഷ്കാരവുമായി ഗതാഗത കമ്മീഷണർ സംസ്ഥാനത്ത് 4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമായി. 14 വയസ് വരെയുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ്…

C.O. D Leaders meet conducted

സി.ഒ.ഡി ലീഡേഴ്സ് സംഗമം നടത്തി. കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സി.ഒ. ഡിയുടെ ലീഡേഴ്സ് സംഗമം നടത്തി.കോടഞ്ചേരി ജിവിഎസ് പ്രസിഡൻറ് റോസമ്മ സിറിയക് അധ്യക്ഷത വഹിച്ച സംഗമം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.കോടഞ്ചേരി…

Transport Minister calls for emergency report

കെഎസ്ആർടിസി അപകടം അടിയന്തര റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു ഗതാഗത മന്ത്രി കോടഞ്ചേരി: കാളിയാമ്പുഴയിൽ കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ അപകടത്തിൽ മരിച്ച ആനക്കാംപൊയിൽ തോയിലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യ (75) കണ്ടപ്പഞ്ചാൽ സ്വദേശി വേലംകുന്നേൽ വാസുവിന്റെ ഭാര്യ…

KSRTC bus accident in Pulloorampara

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം; നിരവധി പേര്‍ക്ക് പരിക്ക്: 2 മരണം കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. 2 പേർ അപകടത്തിൽ മരിച്ചു. കോടഞ്ചേരി പഞ്ചായത്ത് കണ്ടപ്പഞ്ചാല്‍ സ്വദേശി വേലംകുന്നേൽ…

Ruchi Mela 2K24 in Velamcode School

രുചി മേള 2K24 – നടത്തി കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിൻ്റെ നേതൃത്വത്തിൽ രുചി മേള 2K24 – നാടൻ പലഹാര വിപണന മേള നടത്തി. സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ കൊതിയുറും വിഭവങ്ങളാണ്…

World Teachers Day Observed in Velamcode School

ലോക അധ്യാപക ദിനാചരണം നടത്തി കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിൻ്റെ നേതൃത്വത്തിൽ ലോക അധ്യാപക ദിനാചരണം നടത്തി.സ്കൂൾ അസംബ്ലിയിൽ അധ്യാപകരും അനധ്യാപകരും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടും അധ്യാപകരുടെയെല്ലാം ചിത്രങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ഫോട്ടോ…

Proud Moment for Velamcode School

വേളങ്കോട് സ്കൂളിന് അഭിമാന നിമിഷം വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ മാനുവൽ സാബിൻസ് കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന ജൂനിയർ ആർച്ചറി (അമ്പെയ്ത്ത് ) ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയും ഗുജറാത്തിൽ വച്ച് നടക്കുന്ന ദേശീയ…

Malayali Priest gets to Cardinal position

മലയാളി വൈദികൻ ജോർജ് കൂവക്കാട് കർദിനാൾ പദവിയിലേക്ക് മലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ…

Sorry!! It's our own content. Kodancherry News©