New Bus Service in Adivaram – Kodancherry Route
അടിവാരം-കോടഞ്ചേരി – തിരുവമ്പാടി – മുക്കം റൂട്ടിൽ പുതിയ ബസ് സർവീസ് കോടഞ്ചേരി : അടിവാരം – കോടഞ്ചേരി- തിരുവമ്പാടി-മുക്കം റൂട്ടിൽ പുതിയ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. ബസ്സിന്റെ സമയവിവരം ചുവടെ അടിവാരത്ത് നിന്ന് രാവിലെ 6. 5ന് സർവീസ്…
Timely intervention by KSRTC driver saves many
ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം കൂടരഞ്ഞി : മലയോര ഹൈവേയിലെ കൂടരത്തി- കക്കാടംപൊയിൽ റോഡിൽ വീട്ടിപ്പാറ ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവമ്പാടിയിൽ…
Softbaseball Kerala Team Joursey Distributed
സോഫ്റ്റ് ബേസ്ബോൾ കേരള ടീമിന് ജേഴ്സി വിതരണം ചെയ്തു കോടഞ്ചേരി: ഈ മാസം 11 മുതൽ 14 വരെ ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന ജൂനിയർ നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന് ജേഴ്സി, അപ്പർ, ലോവർ എന്നിവ വിതരണം ചെയ്തു.ഇൻ്റർനാഷണൽ…
Record breaking booking for Thar Roxx
ഞെട്ടിച്ച് ഥാര്‍ റോക്‌സ് ; 60 മിനിറ്റില്‍ 1,76,218 ബുക്കിങ് ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള വാഹനം മഹീന്ദ്ര ഥാര്‍ തന്നെയാണെന്ന് വീണ്ടും ഉറപ്പിക്കുകയാണ്. വാഹനത്തിന്റെ ബുക്കിങ്ങുകളില്‍ പലപ്പോഴായി നിരവധി റെക്കോഡുകള്‍ സൃഷ്ടിച്ചിട്ടുള്ള മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ ബുക്കിങ്ങിലും ഇത്…
Psychometric Counseling Session Conducted
സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന…
School Festival Noopooram
സ്കൂൾ കലാമേള നൂപുരം സമാപിച്ചു ചെമ്പുകടവ് :ജി. യു. പി. സ്കൂളിലെ 2024- 25 വർഷത്തെ സ്കൂൾ കലാമേള ‘നൂപുരം’ സമാപിച്ചു.ഒക്ടോബർ 3,4തിയ്യതികളിൽ നടന്ന കലാമേള പി. ടി. എ. പ്രസിഡന്റ് ടോണി ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ സുരേഷ് തോമസ്…
SPC students held Gandhi memorial rally
എസ്.പി.സി വിദ്യാർത്ഥികൾ ഗാന്ധി അനുസ്മരണ റാലി നടത്തി കോടഞ്ചേരി-: സെൻ്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണ റാലി നടത്തി. ഗാന്ധി സൂക്തങ്ങളും ലഹരിക്കെതിരെയുള്ള സന്ദേശങ്ങളും കൈലേന്തിയാണ് വിദ്യാർഥികൾ റാലി നടത്തിയത്.സ്കൂൾ പ്രധാനധ്യാപകൻ ബിനു ജോസ്…
Gandhi Jayanthi Observed by Stella Maris school
സ്റ്റെല്ല മാരിസ് ബോർഡിങ് സ്കൂളും റോട്ടറി ക്ലബ് തിരുവമ്പടിയുടെയും ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ആചരിച്ചു കൂടരഞ്ഞി : സ്റ്റെല്ല മാരിസ് ബോർഡിങ് സ്കൂളും റോട്ടറി ക്ലബ് തിരുവമ്പടിയുടെയും ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ആചരിച്ചു.കൂടരഞ്ഞി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി…
Shreyas installed waste bin in Kodancherry
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി പഞ്ചായത്തിൽ ശ്രേയസ് കോഴിക്കോട് മേഖല വെയ്സ്റ്റ് ബിൻ സ്ഥാപിച്ചു കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയും കോടഞ്ചേരി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ടൗൺ ശുചീകരണം പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു മേഖലാ ഡയറക്ടർ…
Gandhi Jayanthi Celebrated in Kodancherry
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ആചരിച്ചു. കോടഞ്ചേരി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനവും ഗാന്ധിജി കോൺഗ്രസ് പ്രസിഡണ്ട് ആയതിന്റെ നൂറാം വാർഷികവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും പരിസര ശുചീകരണവും അനുസ്മരണ സമ്മേളനവും നടത്തി.…