Equipment handed over to Harita Karma Sena
ഹരിത കർമ്മ സേനയ്ക്ക് ഉപകരണങ്ങൾ കൈമാറി കോടഞ്ചേരി:ഗാന്ധിജയന്തി ദിനത്തിൽ മാലിന്യമുക്ത കോടഞ്ചേരികയുള്ള ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിൻ്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ അജൈവമാലിന്യങ്ങളുടെ തരംതിരിക്കൽ പ്രവർത്തനങ്ങൾക്ക് സഹായകരമായ ട്രോളികൾ , വെയിങ്ങ് മെഷീൻ എന്നിവ…
Found dead inside home
വയോധികൻ വീടിനകത്ത് മരിച്ച നിലയിൽ താമരശ്ശേരി: കമ്മാളൻകുന്നത്ത് താമസിക്കും കോഴിക്കോട് മെഡിക്കൽ കോളേജിലെ റിട്ട. സ്റ്റോർ സൂപ്രണ്ടും, ഫാർമസിറ്റും, നിലവിൽ കോടഞ്ചേരി ജൻ ഔഷധി ഷോപ്പ് നടത്തിപ്പുകാരനുമായ എം രാമചന്ദ്രൻ നായരെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ശനിയാഴ്ച മുതൽ കടയിൽ…
Eerode School Children Cleaned Karimbalakkunnu
കൂടത്തായി ഈരൂട് സെൻറ് ജോസഫ് എൽ. പി .സ്കൂളിൻറെ നേതൃത്വത്തിൽ കരിമ്പാലക്കുന്ന് അങ്ങാടി ശുചിയാക്കി പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തിനിൽക്കുന്ന കൂടത്തായി സെൻറ് ജോസഫ് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി കരിമ്പാലക്കുന്ന് അങ്ങാടിയും പരിസരവും…
Gandhi Jayanthi
ഇന്ന് ഗാന്ധിജയന്തി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിപുലമായ…
Thamarassery Subdistrict Arts Festival:committee meeting held
താമരശ്ശേരി സബ്ജില്ലാ കലോത്സവം : സ്വാഗതസംഘ യോഗം നടന്നു കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഒക്ടോബർ മാസം 29 30 തീയതികളിൽ നടക്കുന്ന താമരശ്ശേരി സബ്ജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള സ്വാഗതസംഘ യോഗം ചേർന്നു. സ്കൂൾ…
Karuthal 2K24 conducted in Kodancherry
വയോജന സംഗമം “കരുതൽ 2കെ24 ” സംഘടിപ്പിച്ചു കോടഞ്ചേരി :അന്താരാഷ്ട്ര വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലെ വയോജന കൂട്ടായ്മകളുടെ സഹകരണത്തോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തല വയോജന സംഗമം “കരുതൽ 2കെ24 “എന്ന പേരിൽ സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്…
Swatchhata Hi Seva observed as part of Gandhi Jayanthi
ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചു Swatchhata Hi Seva ആചരിച്ചു ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചു Swatchhata Hi Seva ദിനാചരണത്തിന്റെ ഭാഗമായി ശാന്തി കോളേജ് ഓഫ് നഴ്സിംഗ് NSS യൂണിറ്റ് ഓമശ്ശേരി ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും ശുചീകരണ പ്രവർത്തികൾ നടത്തി. പ്രസ്തുത പരിപാടി…
Kerala State to make use of Digilocker for documents
പ്രിന്റഡ് ലൈൻസൻസും ആർ സി ബുക്കും നിർത്തുന്നു, ഇനി ഡൗൺലോഡ് ചെയ്ത് വെക്കാം സംസ്ഥാനത്ത് പ്രിന്റഡ് ലൈൻസൻസ് നിർത്തുന്നു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കം. ആദ്യ ഘട്ടമായി ലൈസൻസ് പ്രിന്റിംഗും രണ്ടാം ഘട്ടത്തിൽ…
School PTA recognized stars of Malabar Sports Academy
മലബാർ സ്പോർട്സ് അക്കാദമിയുടെ ടീം അംഗങ്ങളെ സ്കൂൾ പി ടി എ അനുമോദിച്ചു ജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മലബാർ സ്പോർട്സ് അക്കാദമിയുടെ ടീം അംഗങ്ങളെ സ്കൂൾ പി ടി എ അനുമോദിച്ചു. സ്കൂൾ പി ടി…
Murampathi Ward Congress on ESA
ഇ എസ് ഐ വിഷയത്തിൽ സംസ്ഥാന സർക്കാർ മലയോര മേഖലയിലെ ജനങ്ങളെ വഞ്ചിക്കുന്നതിൽ മുറംപാത്തി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഇ എസ് ഐ വിഷയത്തിൽ സംസ്ഥാന സർക്കാർ മലയോര മേഖലയിലെ ജനങ്ങളെ വഞ്ചിക്കുന്നതിൽ മുറംപാത്തി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.…