Lighting strike caused damage to house

വീടിന് ഇടിമിന്നലേറ്റു കോടഞ്ചേരി: വേളംകോട് പാറശ്ശേരിയിൽ ഏലിയാസിന്റെ വീടിന് ഇന്നു വൈകിട്ടുണ്ടായ ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു. മിന്നലിനെ തുടർന്ന് പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടി. കോൺക്രീറ്റ് വീടിന്റെ പല ഭാഗത്തും വിള്ളൽ വീഴുകയും വയറിങ് കത്തി നശിക്കുകയും ചെയ്തു.…

Water Tunnel Aquarium in Calicut

വിസ്മ‌യിപ്പിച്ച് മത്സ്യകാഴ്ചകൾ കോഴിക്കോട് കോഴിക്കോട്: കടലിനടിയിലെ അദ്ഭുത കാഴ്ചകൾ പകർന്നു നൽകുന്ന അണ്ടർ വാട്ടർ ടണൽ അക്വേറിയം കാണാൻ ആസ്വാദകരുടെ തിരക്കേറുന്നു. സരോവരത്തെ കാലിക്കട്ട് ട്രേഡ് സെൻ്ററിൽ ആരംഭിച്ച പ്രദർശനം ഒരേസമയം അദ്ഭുതവും കൗതുക വും പകർന്നു നൽകുന്നു. ആഴക്കടലിലെ ജീവജാലങ്ങൾ…

Norca UK Nursing Recruitment in June

നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍. ഇപ്പോള്‍ അപേക്ഷിക്കാം. യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് 2024 ജൂണില്‍ എറണാകുളത്ത് നടക്കും. ജൂണ്‍ 06 മുതല്‍ 08 വരെ ഹോട്ടല്‍ താജ് വിവാന്തയിലാണ്…

DYFI Block Committee felicitated the students with full marks

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആദരിച്ചു കോടഞ്ചേരി: 2023-2024 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കപറമ്പിലെ മിന റഹ്മാൻ സി പി, കോടഞ്ചേരി പഞ്ചായത്തിലെ കളപ്പുറത്തെ…

Focus Point 2024 held in Velamcode HSS

വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫോക്കസ് പോയിന്റ് 2024 സംഘടിപ്പിച്ചു കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കരിയർ ഗൈഡൻസ് & അഡോലോസ്ന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ *ഫോക്കസ് പോയിന്റ്…

Women on Wheels in Kodancherry

വുമൺ ഓൺ വീൽസ് പദ്ധതി ഉദ്ഘാടനം ചെയ്തു കോടഞ്ചേരി : നാഷണൽ എൻ. ജി. ഒ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമശ്രീ മിഷൻ നടപ്പിലാക്കുന്ന വിമൺ ഓൺ വീൽസ് പദ്ധതി പ്രകാരം വനിതാ ഹാപ്പിനസ് ഉയർത്തുന്നതിനും, അവരുടെ തൊഴിൽ ശാലകളിലെ സമയം ലാഭിക്കുന്നതിനും…

Focus Point Class held

പ്ലസ് വൺ അഡ്മിഷൻ – ഫോക്കസ് പോയൻ്റ് – 2024 SSLC യ്ക്കു ശേഷം തുടർ പഠനം’ ക്ലാസ്സ് നടത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് *ഫോക്കസ് പോയൻ്റ് 2024 – SSLC യ്ക്കു ശേഷം തുടർ…

Mar Baselios Eangappuzha gains 100 percent

സി. ബി. എസ്. ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ നൂറുമേനി വിജയം കൊയ്തുകൊണ്ട് ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. ഈങ്ങാപ്പുഴ :സി ബി എസ് ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കികൊണ്ട് ഈങ്ങാപ്പുഴ മാർ ബസേലിയോസ്…

St. Mary’s English Medium school attains 100%

സി.ബി.എസ് ഇ പത്താം ക്ലാസ്പരീക്ഷയിൽ 100 %വിജയം നേടി സെന്റ് മേരീസ് ഇംഗീഷ് മീഡിയം സ്കൂൾ കോടഞ്ചേരി:സി.ബി.എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ 100 %വിജയം നേടി കോടഞ്ചേരി സെന്റ് മേരീസ് ഇംഗീഷ് മീഡിയം സ്കൂൾ. തുടർച്ചയായി പതിനൊന്നാമത്തെ തവണയാണ് 100%…

Patient attacks Doctor in Kodancherry

രോഗി ഡോക്‌ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു കോടഞ്ചേരി: ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്‌ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു. കോടഞ്ചേരിയിലെ ഹോളി ക്രോസ്സ് ആശുപത്രിയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആളാണ് ഡോക്‌ടർക്കും…

Sorry!! It's our own content. Kodancherry News©