കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ മഹോത്സവവും പ്ലാറ്റിനം ജൂബിലി സമാപനവും:

കോടഞ്ചേരി: കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം, കുടിയേറ്റത്തിന്റെ എൺപതാം വാർഷികവും ഇടവക സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും 2022 നവംബർ 30 ബുധനാഴ്ച മുതൽ ഡിസംബർ 8 വ്യാഴാഴ്ച വരെ ആഘോഷപൂർവ്വം കൊണ്ടാടുന്നു.


30-11-22 (ബുധൻ)

6.30 AM : വി. കുർബാന

4:00 PM : അഭിവന്ദ്യ പിതാവിന് സ്വീകരണം, തിരുനാൾ കൊടിയേറ്റ്

4.30 PM: ആഘോഷമായ വി. കുർബാന മാർ റെമിജിയോസ് ഇഞ്ചനാനിയിൽ (താമരശ്ശേരി രൂപത മെത്രാൻ) പ്രായമായവരെ ആദരിക്കൽ, പൊതുസമ്മേളനം കലാപരിപാടികൾ സ്നേഹ വിരുന്ന്.


1-12-22 (വ്യാഴം)

പരേതരുടെ ഓർമ്മദിനം

6.30 AM : വി. കുർബാന

4.30 PM: വി. കുർബാന, നൊവേന,        ഫാ: കുര്യാക്കോസ് ഐക്കൊളമ്പിൽ (റെക്ടർ, മരിയൻ തീർത്ഥാടന കേന്ദ്രം, കോടഞ്ചേരി), സെമിത്തേരി സന്ദർശനം.


2-12-22 (വെള്ളി)

6.30 AM: വി. കുർബാന

4.30 PM: വി. കുർബാന, നൊവേന ,       ഫാ. തോമസ് പുതിയാപറമ്പിൽ(വികാരി, തിരുഹൃദയ ചർച്ച്, മുക്കം).


3-12-22 (ശനി)

6.30 AM: വി. കുർബാന

4.30 PM: വി. കുർബാന, നൊവേന.        ഫാ. ജേക്കബ് അരീത്തറ. (റെക്ടർ, അൽഫോൻസാ സെമിനാരി, താമരശ്ശേരി).


4-12-22 (ഞായർ)

6.30 AM: വി. കുർബാന

4.00 PM: റാസ കുർബാന, നൊവേന.    റവ. ഫാ. ജോസഫ് താണ്ടാംപറമ്പിൽ, (വികാരി സെന്റ്. സെബാസ്റ്റ്യൻസ് ചർച്ച്, പുന്നക്കൽ), റവ. ഫാ. മാത്യു തെക്കേക്കര മറ്റത്തിൽ (അസി. ഡയറക്ടർ, ബഥാനിയ ധ്യാനകേന്ദ്രം, പുല്ലൂരാംപാറ), ഫാ. ജോർജ് പുരയിടത്തിൽ (അസി. വികാരി, തിരുഹൃദയ ചർച്ച്, തിരുവമ്പാടി).


5-12-22 (തിങ്കൾ)

6.30 AM: വി. കുർബാന

4.30 PM: വി. കുർബാന, നൊവേന.        ഫാ. തോമസ് ചക്കിട്ടമുറിയിൽ (വികാരി, സെൻറ് ജോർജ് ചർച്ച്, ചമൽ)


6-12-22 (ചൊവ്വ)

6.30 AM: വി. കുർബാന

4.30 PM: ആഘോഷമായ വി. കുർബാന ഫാ. സെബാസ്റ്റ്യൻ പുളിക്കൽ.(ഡയറക്ടർ, ബഥാനിയ ധ്യാനകേന്ദ്രം പുല്ലുരാംപാറ)

5:45 PM : പ്രദക്ഷിണം. കളപ്പുറം കുരിശുപള്ളിയിലേക്ക് ലദീഞ്ഞ്, വചനസന്ദേശം.


7-12-22 (ബുധൻ)

6.30 AM: വി. കുർബാന

3.00 PM: തിരുസ്വരൂപ പ്രതിഷ്ഠ.

4.30 PM: ആഘോഷമായ തിരുനാൾ പാട്ടു കുർബാന, പ്രസംഗം. ഫാ. ജോസുകുട്ടി അന്തീനാട്ട്. (വികാരി, സെന്റ് മേരീസ് ചർച്ച്, കുരോട്ടുപാറ) ലദീഞ്ഞ്, പ്രദക്ഷിണം (ടൗൺ പന്തലിലേക്ക്)

8.00 PM: വാദ്യമേളങ്ങൾ.


8-12-22 (വ്യാഴം)

6.30 AM: വി. കുർബാന

10.30 AM : ആഘോഷമായ തിരുനാൾ പാട്ടു കുർബാന. റവ. മോൺ. ജോൺ ഒറവങ്കര (വികാരി ജനറാൾ, താമരശ്ശേരി രൂപത)

12.00 PM: ലദീഞ്ഞ്,പ്രദക്ഷിണം, സമാപന ആശീർവാദം.



കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ..

https://chat.whatsapp.com/KePXsLNcgfpBrlYGN9AL3YY

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

Sorry!! It's our own content. Kodancherry News©