വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിന് അഭിമാന നിമിഷം
കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആൻ മരിയ ജസ്റ്റിൻ സംസ്ഥാനതല വാർത്താ വായന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
നെടുമ്പുറത്തു ജസ്റ്റിൻ ജാസ്മിൻ ദമ്പതികളുടെ മകളാണ്. മികച്ച വിജയം കൈവരിച്ച ആൻ മരിയയെ അധ്യാപകരും പി ടി എ പ്രതിനിധികളും അഭിനന്ദിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY