Category: Latest News

50th Century for Kohli

ചരിത്രം കുറിച്ച് കോഹ്ലി; 50-ാം സെഞ്ചുറി നേടി താരം ഐസിസി ഏകദിന ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച് കിങ് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി വിരാട് കോഹ്ലി. 106 പന്തുകളിലാണ് താരം അമ്പതാം സെ‌ഞ്ചുറി…

Varnothsavam 2023- Kodancherry

വർണ്ണോത്സവം 2023- കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി ക്കാർക്കയുളള കലോത്സവം “വർണ്ണാത്സവം 2023” എന്ന പേരിൽ സമുചിതമായി സംഘടിപ്പിച്ചു. കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ സർവതോൻമുഖമായി വികസനത്തിന് ആവശ്യമായ വിവിധങ്ങളായ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത് കരിമ്പാല…

IQAC Seminar in Kodancherry Govt College

കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ സെമിനാർ നടത്തി കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ IQAC യുടെ ആഭിമുഖ്യത്തിൽ എക്കണോമിക്സ് ഓഫ് കറപ്ഷൻ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിപിൻ പി വീട്ടിൽ മുഖ്യപ്രഭാഷണം…

Kodancherry Panchayath Manchadikoottam

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് – മഞ്ചാടിക്കുട്ടം 2023 കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അംഗൻവാടി കുരുന്നുകളുടെ പഞ്ചായത്തുതല കലാമേള മഞ്ചാടിക്കൂട്ടം 2023 ശിശുദിനത്തോടൊപ്പം എന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. പിഞ്ചോമനകളുടെ കലാപരിപാടികൾ അരങ്ങേറി. ബ്ലോക്ക് മെമ്പർ…

Maryland Road

മില്ലുംപടി മേരിലാന്റ് കലുങ്കിന്റെ അനുബന്ധ റോഡ് പണി ഉടൻ പൂർത്തിയാക്കണം കോടഞ്ചേരി: ആറുമാസങ്ങൾക്കു മുമ്പ് പണി പൂർത്തീകരിച്ച മില്ലുംപടി മേരിലാന്റ് കലുങ്കിന്റെ അനുബന്ധ റോഡിന്റെ പണി ഉടൻ പൂർത്തിയായിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. അനുബന്ധ റോഡിന്റെ ഇരുഭാഗവും സംരക്ഷണഭിത്തി നിർമ്മിച്ച് കരാറുകാരൻ കോൺക്രീറ്റ്…

Mukkam Upajilla Kalothsavam

മുക്കം ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി : കലകൾ സമൂഹത്തിനെ നന്മയിലേക്ക് നയിക്കുന്ന ചാലക ശക്തിയാണെന്നും സർഗ്ഗാത്മക കലകളെ പരിപോഷിപിക്കാൻ സ്കൂൾ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് തീരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പറഞ്ഞു. കൂടരഞ്ഞിയിൽ മുക്കം ഉപജില്ലാ കലോത്സവം…

Churam Prakshobha Yathra

യുഡിഎഫ് ചുരം പ്രക്ഷോഭ യാത്രയ്ക്ക് സ്വീകരണം നൽകി കോടഞ്ചേരി: ചുരം ചിപ്പിലിതോട് ബദൽ റോഡും, ചുരം ബൈപ്പാസും യാഥാർത്ഥ്യമാക്കുക എന്നാവശ്യപ്പെട്ടു കൊണ്ടും കൽപ്പറ്റ എം.എൽ.എ അഡ്വ.റ്റി.സിദ്ധിക്ക് എം.എൽ.എ നയിച്ച യു.ഡി.എഫ് ചുരം പ്രക്ഷോഭ യാത്രയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം…

Pension and Electricity Charges

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്തതിലും വൈദ്യുതി ചാർജ് വർദ്ധനവിലും പ്രതിഷേധിച്ചു. കണ്ണോത്ത്: നാലുമാസമായി സാമൂഹ്യ സുരക്ഷാ പെൻഷൻ തുക വിതരണം ചെയ്യാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും ഇടയ്ക്കിടയ്ക്കുള്ള അനിയന്ത്രിതമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും നാല്പത്തിരണ്ടാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന…

Aids Day

ലോക എയ്ഡ്സ് ദിനാചരണം 2023ദിശ – പോസ്റ്റർ /ക്വിസ് മത്സരങ്ങൾ നടത്തി. കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും, ദിശ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ലോക എയ്ഡ്സ് ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ബോധവത്ക്കരണ യജ്ഞം ഒന്നാം ഘട്ടം സ്ക്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കുള്ള ക്വിസ്…

Sneharamam Program

സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി ഓമശ്ശേരി : സംസ്ഥാന ശുചിത്വമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എൻഎസ്എസ് യൂണിറ്റുകളുടെ സഹായത്തോടുകൂടി നിർമ്മിക്കുന്ന സ്നേഹാരാമം പദ്ധതിയുടെ ഓമശ്ശേരി പഞ്ചായത്ത് തല പ്രവർത്തനോദ്ഘാടനം പ്രസിഡൻറ് അബ്ദുൾ നാസർ നിർവഹിച്ചു.ഓമശ്ശേരി പഞ്ചായത്തിലെ മുടൂർ വളവും , ടേക്ക് എ ബ്രേക്ക്…

Sorry!! It's our own content. Kodancherry News©