Category: Latest News

Velamcode School News

താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന വിജയവുമായി വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ കോടഞ്ചേരി : താമരശ്ശേരിയിൽ വച്ച് നടന്ന താമരശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു. പി., ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനം…

റണ്ണേഴ്സ് അപ്പ്‌ ട്രോഫിയുമായി വേളംകോട് ഹയർ സെക്കൻഡറി സ്കൂൾ

റണ്ണേഴ്സ് അപ്പ്‌ ട്രോഫിയുമായി വേളംകോട് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി: താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 201 പോയിന്റോടെ വീണ്ടും റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കി വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ.സയൻസ് കൊമേഴ്സ് ബാച്ചുകളിലെ വിദ്യാർത്ഥികളാണ്…

താമരശ്ശേരി ഉപജില്ല സ്കൂൾ കലോൽസവത്തിൽ കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിന് മികച്ച വിജയം

കോടഞ്ചേരി : താമരശ്ശേരിയിൽ വച്ച് നടന്ന താമരശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു. പി വിഭാഗം ഓവറോൾ ഫസ്റ്റ് ,എൽ. പി വിഭാഗം ഓവറോൾ സെക്കൻറ്, സംസ്കൃതോൽത്സവം ഓവറോൾ ഫസ്റ്റ് എന്നിവ നേടി കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂൾ അഭിമാനാർഹമായ…

ഉപജില്ലാ കലോത്സവം- തിളക്കമാർന്ന വിജയവുമായി കോടഞ്ചേരി സെന്റ് ജോസഫ്.എൽ.പിസ്കൂൾ

കോടഞ്ചേരി: GVHSS കോരങ്ങാട് വെച്ച് നടന്ന താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൽ 61 പോയിന്റ്കൾ നേടി കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂൾ എൽ പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും, അറബിക് കലോത്സവത്തിൽ 43 പോയിന്റുകൾ നേടി ഓവറോൾ രണ്ടാം…

Kodancherry Congress Booth meeting

ക്ഷേമ പെൻഷനുകൾ ഉടൻ വിതരണം ചെയ്യണം. കോടഞ്ചേരി : സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിൽ പാവപ്പെട്ട ജനങ്ങൾക്ക് ലഭിക്കേണ്ട ക്ഷേമപെൻഷനുകൾ കഴിഞ്ഞ നാലുമാസമായി വിതരണം ചെയ്യാതെ പൊതുജനാവിലെ പണം ധൂർത്തടിക്കുന്ന സംസ്ഥാന സർക്കാരിൻറെ കേരളീയം ആഘോഷ പരിപാടികൾക്കെതിരെ ശക്തമായ പ്രതിഷേധം…

Kodancherry Congress Convention

കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കോടഞ്ചേരി :മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോൾ മൗനം പാലിച്ച സി.പി.എം പാലസ്തീൻ വിഷയത്തിൽ തീവ്ര നിലപാടിൽ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി സിദ്ധിഖ് എം.എൽ.എ ആരോപിച്ചു. കോടഞ്ചേരി മണ്ഡലം…

AAM Admi Meeting and Protest

പ്രതിഷേധ പ്രകടനവും യോഗവും നടത്തി കോടഞ്ചേരി: ആം ആദ്മി കോടഞ്ചേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കെതിരെ നടക്കുന്ന ക്രൂരതകൾക്കെതിരെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നിത്യജീവിതം ദുരിത പൂർണമായി ഇരിക്കുന്ന കർഷക സമൂഹത്തെ ആത്മഹത്യയിലേക്ക് നയിക്കുന്ന കേരള സർക്കാർ രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.…

Sub District Championship Velamcode leads

ഉപജില്ലാ കലാമേള; ജനറൽ വിഭാഗത്തിൽ വേളംകോട് സെൻ്റ് ജോർജ്സ് മുന്നേറുന്നു. താമരശേരി: താമരശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച ഉപജില്ലാ കലാമേളയിൽ ആദ്യദിനം പിന്നിടുമ്പോൾ ജനറൽ വിഭാഗത്തിൽ 276 പോയിൻ്റുമായി വേളം കോട് സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂൾ മുന്നേറുന്നു.…

50th Century for Kohli

ചരിത്രം കുറിച്ച് കോഹ്ലി; 50-ാം സെഞ്ചുറി നേടി താരം ഐസിസി ഏകദിന ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച് കിങ് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി വിരാട് കോഹ്ലി. 106 പന്തുകളിലാണ് താരം അമ്പതാം സെ‌ഞ്ചുറി…

Varnothsavam 2023- Kodancherry

വർണ്ണോത്സവം 2023- കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി ക്കാർക്കയുളള കലോത്സവം “വർണ്ണാത്സവം 2023” എന്ന പേരിൽ സമുചിതമായി സംഘടിപ്പിച്ചു. കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ സർവതോൻമുഖമായി വികസനത്തിന് ആവശ്യമായ വിവിധങ്ങളായ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത് കരിമ്പാല…

Sorry!! It's our own content. Kodancherry News©