Rabies Vaccine Available

ജില്ലയിൽ റാബീസ് വാക്‌സിന്‍ സ്റ്റോക്കുണ്ട് പേവിഷബാധക്കെതിരെയുള്ള റാബീസ് വാക്‌സിന്‍ ജില്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍,താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ആവശ്യമായ സ്റ്റോക്കുണ്ട്. ഇവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. ആന്റി…

Kozhikode Covid Restrictions

കോഴിക്കോട് ജില്ല A – കാറ്റഗറിയില്‍ സംസ്ഥാനത്ത് കോവിഡ് വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് ഇതിനെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ തലത്തിലും ജില്ലാതലത്തിലും ‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമായി കാണുന്നില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ ‍ ജില്ലയിലെ പല സ്ഥലങ്ങളിലും…

Honey Bee attack

തെയ്യപ്പാറയിൽ നിരവധിപേരെ കാട്ടു തേനിച്ച കുത്തി കോടഞ്ചേരി: തെയ്യപ്പാറ അങ്ങാടിയിൽ അൽപ്പം മുമ്പ് വലിയ ഇനത്തിൽപ്പെട്ട കാട്ടു തേനീച്ചയുടെ കുത്തേറ്റ് രണ്ടു പേർ ആശുപത്രിയിൽ.കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറായ പ്രവീഷ് പി. കെ കോടഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിലും, റഫീക്ക് തട്ടാരപൊയിൽ…

Elephant attack

കാട്ടാന ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത്, 20 വർഷം മുമ്പ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഡല്‍ഹില്‍ അതിഥിയായി പങ്കെടുത്തയാൾ നിലമ്പൂരിൽ പ്രമുഖ ആദിവാസി വിഭാഗമായ ചോലനായ്ക്കയിൽ പെട്ട വയോധികന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കരുളായി ഉള്‍വനത്തില്‍ വാള്‍ക്കെട്ട് മലയില്‍ അധിവസിക്കുന്ന കരിമ്പുഴ മാതമാണ്…

School Timing

സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതലയോഗം ഇന്ന്. (January 27, 2022) തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ് വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന് നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം.ഒന്ന്…

Tiger Search continues..

കോടഞ്ചേരി ന്യൂസ് അപ്ഡേറ്റ്: തിരച്ചിൽ വിഫലം, കടുവയെ ഇതുവരെ കണ്ടെത്താനായില്ല Sunday: September 26 കോടഞ്ചേരി : കടുവയെ മഞ്ഞുവയൽ ഐരാറ്റിൽ പടി ബസ് സ്റ്റോപ്പിന് സമീപം കണ്ടെത്തിയതായി അറിയിച്ചതിനെ തുടർന്ന് തിരച്ചിൽ വ്യാപിപ്പിച്ചു എങ്കിലും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി…

Kayaking events

മാമാങ്കമൊഴിഞ്ഞ് മലയോരം – കായാക്കിങ്ങില്ലാത്ത രണ്ടാം വർഷം ലക്ഷങ്ങളുടെ നഷ്ടം: കോടഞ്ചേരി: ചാലിപ്പുഴയും ഇരുവഞ്ഞി പുഴയും നിറഞ്ഞൊഴുകി തുടങ്ങുമ്പോൾ മനസ്സിൽ ആദിയായിരുന്നെങ്കിലും കുത്തൊഴുക്കിൽ തുഴയെറിയാൻ അവരെത്തുമല്ലോ എന്ന പ്രതീക്ഷയായിരുന്നു മറുവശത്ത്. ഒപ്പം പട്ടിണിയിലേക്കടുക്കുന്ന കുടുംബത്തെ കരകയറ്റാം എന്ന ആശ്വാസവും.എന്നാൽ വില്ലനായെത്തിയ കോവിഡ്…

Mysore Tour 1963

Kodancherry.com Special: ഇന്ന് കോടഞ്ചേരി ന്യൂസ് നിങ്ങളെ ഓർമ്മിപ്പിക്കുന്നത് 1963ൽ കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ പുറത്തിറക്കിയ പതിപ്പിലെ ഒരു പേജ് ആണ്. കോടഞ്ചേരിയിലെ അറിയപ്പെടുന്ന വ്യക്തിത്വവും, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്ന കുരുവൻപ്ലാക്കൽ വർക്കിച്ചേട്ടൻ ഒമ്പതാം ക്ലാസിൽ പഠിച്ചപ്പോൾ മൈസൂരിലേക്ക് നടത്തിയ…

Thusharagiri Land Recovery

രണ്ട് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം ഭൂമി കർഷകർക്ക് വിട്ട് നൽകാൻ സുപ്രീം കോടതി വിധി: കോടഞ്ചേരി: തോട്ടത്തിൽ അടയ്ക്ക പറിച്ചുകൊണ്ടൊരിക്കെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇറങ്ങി പോകാൻ പറഞ്ഞത്. അതോടെ അടയ്ക്ക പറി മതിയാക്കി പറിച്ചെടുത്ത അടയ്ക്കയുമായി ഇറങ്ങിയതാണ് പിന്നീട്…

Kodancherry News..

കോടഞ്ചേരി ന്യൂസ്:പേരിലെ സംശയങ്ങൾ വേണ്ട:യഥാർത്ഥ കോടഞ്ചേരി ന്യൂസ് ഒന്ന് മാത്രം: 2013 ഏപ്രിൽ 14 നാണ് കോടഞ്ചേരി ന്യൂസ് എന്ന ഫെസ്‌ബുക് പേജ് നിലവിൽ വന്നത്. കോടഞ്ചേരിക്കാരായ ഞങ്ങൾ കുറച്ച് സുഹൃക്കൾ കൂടി 2010 ഇൽ ഫേസ്ബുക്ക്‌ പ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന സമയത്തുതന്നെ ‘കോടഞ്ചേരി’…

Sorry!! It's our own content. Kodancherry News©