Wild animals prevention in Chippilithod

കാട്ടാനക്കൂട്ടം നിരന്തരം കൃഷി നശിപ്പിക്കുന്ന ചിപ്പിലിത്തോട്ടിൽ നിയോജകമണ്ഡലം കർഷ കോൺഗ്രസ് കമ്മിറ്റി തീ കത്തിച്ചു പടക്കം പൊട്ടിച്ചും പ്രതിരോധം തീർത്തു കോടഞ്ചേരി: ചിപ്പിലിത്തോട് മേഖലയിൽ നിരന്തരം കാട്ടാനക്കൂട്ടം ഇറങ്ങി തെങ്ങ്, കവുങ്ങ്, കൊക്കോ, വാഴ മുതലായ കൃഷി നശിപ്പിച്ചിട്ടും അധികൃതർ സൗരോർജ്ജ…

1Lakh yearly- Nari Nyay Guarantee

നിർധനരായ കുടുംബങ്ങളിലെ സ്ത്രീകൾക്ക് വർഷം തോറും ഒരു ലക്ഷം രൂപ- കോൺഗ്രസിന്റെ നാരി ന്യായ് ഗ്യാരന്റി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി എംപി മുക്കം : കൈത്താങ്ങ് പദ്ധതിയിലൂടെ നിർമ്മിച്ച 14 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാന ചടങ്ങ്‌ കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച്…

LDF Protest Against CAA Implementation

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ ഡി എഫ് കോടഞ്ചേരിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി കോടഞ്ചേരി: പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടഞ്ചേരിയിൽ എൽ ഡി എഫ് പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടത്തി. രാജ്യത്തെ…

Velamcode HSS Receives Innovative award

വേളംകോട് ഹയർ സെക്കന്ററി സ്കൂളിനു 2023-24 വർഷത്തെ ഇന്നോവറ്റീവ് പുരസ്‌കാരം ലഭിച്ചു കോടഞ്ചേരി : കൊടുവള്ളിബി ആർ സിയ്ക്ക് കീഴിൽ നൂതന അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായ *ഇന്നവേറ്റീവ് സ്കൂൾ അവാർഡ് 2024* ഹയർ സെക്കൻഡറി വിഭാഗത്തിൽ വേളങ്കോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി…

Protest and March against CAA in Kodancherry

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള മോദി ഗവൺമെന്റ് തീരുമാനത്തിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി കോടഞ്ചേരി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ നയത്തിനെതിരെ ഐക്യ ജനാധിപത്യമുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗം നടത്തി.…

Drinking Water Distribution program

കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വരൾച്ച ബാധിത പ്രദേശങ്ങളിൽ കുടിവെള്ളം ദൗർലഭ്യം നേരിടുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മൈക്കാവ് പതിമൂന്നാം വാർഡ് പീച്ചാംപാറയിൽ…

District Volley Ball Championship in Kodancherry

ജില്ലാതല വോളിബോൾ ടൂർണ്ണമെൻ്റ് 16,17 തീയതികളിൽ കോടഞ്ചേരിയിൽ കോടഞ്ചേരി: കോടഞ്ചേരി യങ് ലയൺസ് സ്പോർട്‌സ് ക്ലബ്ബ് വി.കെ. ജോണി വട്ടപ്പാറ മെമ്മോറിയൽ ജില്ലാതല വോളിബോൾ ടൂർണ്ണമെൻ്റ് കോടഞ്ചേരി സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഫ്ളഡ്‌ലി‌റ്റ് സ്റ്റേഡിയത്തിൽ ഈ മാസം 16,17 തീയതികളിൽ വൈകിട്ട്…

Innovative School award for Kannoth St. Antony’s

ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈസ്കൂളിന് കോടഞ്ചേരി : 2023-24 അധ്യയന വർഷം വ്യത്യസ്തവും നൂതനവുമായ അക്കാദമിക പ്രവർത്തനങ്ങൾ നടപ്പാക്കിയ മികച്ച ഹൈ സ്കൂളിനുള്ള സമഗ്ര ശിക്ഷാ കേരളം ( എസ്. എസ്. കെ ) – കൊടുവള്ളി…

Thamarassery Mary Matha Cathedral Team wins

താമരശ്ശേരി മേരിമാത കത്തീഡ്രൽ ടീം ജേതാക്കൾ തിരുവമ്പാടി: പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുട ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മനോജ് മാത്യു മെമ്മോറിയൽ ഏകദിന വോളിമേളയിൽ താമരശ്ശേരി മേരിമാതാ കത്തീഡ്രൽ ടീം രണ്ടിനെതിരേ മൂന്ന് ഗെയിമുകൾക്ക്…

25 Lakhs funded for mundoor bridge

കലുങ്ക് നിർമ്മാണത്തിന്റെ പ്രവർത്തി ഉദ്ഘാടനം നടത്തി കോടഞ്ചേരി : കണ്ടപ്പൻ ചാൽ അങ്ങാടിക്കു സമീപം മുണ്ടൂർ റോഡിൽ റോഡിനു കുറുകേ നിർമ്മിക്കുന്ന കലുങ്കിന്റെ നീർമാണ പ്രവർത്തി ഉദ്ഘാടനംജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ് നിർവഹിച്ചു. വാർഡ് മെമ്പർ ഏലിയാമ്മ കണ്ടത്തിൽഅധ്യക്ഷയായ ചടങ്ങിൽ…

Sorry!! It's our own content. Kodancherry News©