Kakkayam Hydal Tourism to open again
കക്കയം ഹൈഡൽ ടൂറിസം നാളെ മുതൽ തുറന്ന് പ്രവർത്തിക്കും കൂരാച്ചുണ്ട്: കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി അടച്ചിട്ട കക്കയം ഹൈഡൽ ടൂറിസം പാർക്ക് ,നാളെ മുതൽ ( 23/02/2024) തുറന്ന് പ്രവൃത്തിക്കാൻ ഇന്ന് കക്കയത്ത് KSEB യുടെ ഐ.ബി…
Kuppayakkod and Pothundi Bridge inaugiration
കുപ്പായക്കോട് പാലവും പോത്തുണ്ടി പാലവും ഉദ്ഘാടനത്തിന് ഒരുങ്ങി കോടഞ്ചേരി: വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ കോടഞ്ചേരി പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുപ്പായക്കോട് പാലവും,അടിവാരം നൂറാംതോട് മേഖലകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലവും ഉദ്ഘാടനത്തിന് ഒരുങ്ങി. രണ്ടു പാലങ്ങളുടെയും ഉദ്ഘാടനം പൊതുമരാവത്ത് വകുപ്പ് മന്ത്രി പി…
Civic reception to Maikau Ksheera Sangam
മൈക്കാവ് ക്ഷീര സംഘം ഭരണസമിതിക്കും കർഷകർക്കും കോൺഗ്രസ് കമ്മിറ്റി പൗരസ്വീകരണം നൽകി കോടഞ്ചേരി:സംസ്ഥാനത്തെ മികച്ച ക്ഷീരോൽപാദക സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വർഗീസ് കുര്യൻ ട്രോഫിയും പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു…
Physiotherapy started at Kodancherry CDMC
കോടഞ്ചേരി സിഡിഎംസി യിൽ ഫിസിയോതെറാപ്പി ആരംഭിച്ചു കോടഞ്ചരി : കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് സെന്ററിൽ ഇനി മുതൽ ഫിസിയോതെറാപി സേവനങ്ങളും ലഭ്യമാവും. കുട്ടികളിലെ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിൽസിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ആയുള്ള സമഗ്ര ഭിന്നശേഷി…
COA Tournament
ക്രിക്കറ്റ് ടൂർണമെൻ്റും കായികതാരങ്ങളെ ആദരിക്കലും കോടഞ്ചേരി: കേബിൾ റ്റിവി ഓപ്പറേറ്റേഴ്സ് (സി.ഓ.എ) സംസ്ഥാനസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സി.ഓ. എ താമരശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. അവേശകരമായ ഫൈനലിൽ ചലഞ്ചേഴ്സ്…
Karshaka Congress Village office March
മനുഷ്യ ജീവന് വില നൽകാതെ വന്യജീവികളെ സംരക്ഷിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കർഷ കോൺഗ്രസ് വില്ലേജ് ഓഫീസിന് ധർണ്ണയും മാർച്ചും നടത്തി കോടഞ്ചേരി : മനുഷ്യജീവന് വില നൽകാതെ വലിയ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ അവസാനിപ്പിക്കുക റവന്യൂ ഭൂമിയിൽ പ്രവേശിക്കുന്ന അപകടകാരികളായ വന്യമൃഗങ്ങളെ…
Maikav Dairy gets awarded
സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് മൈക്കാവ് ക്ഷീര സംഘത്തിന് ഇടുക്കി അണക്കരയിൽ വെച്ച് നടക്കുന്ന സംസ്ഥാന ക്ഷീരമേളയായ പടവ് 2024ൽ ക്ഷീരവികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി യിൽ നിന്നും സംസ്ഥാന ത്തെ മികച്ച…
Rahul Gandhi MP’s intervention – Karnataka initiates joint meeting
രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ – വന്യമൃഗശല്യം പരിഹരിക്കുന്നതിന് കർണ്ണാടക മുൻകൈ എടുത്ത് മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും മുക്കം :രാഹുൽ ഗാന്ധി എം.പിയുടെ ഇടപെടൽ- വന്യമൃഗശല്യം പരിഹരിക്കുന്നതിന് കർണ്ണാടക മുൻകൈ എടുത്ത് മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും.…
Catholic Congress Rally
വന്യജീവി ആക്രമണങ്ങൾ ക്കെതിരെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നെല്ലിപ്പൊയിലിൽ പന്തംകൊളുത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു നെല്ലിപ്പൊയിൽ: വർദ്ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിരപരാധികളായ കർഷകർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യ ജീവനനെടുക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ചും, വയനാട്ടിൽ…
212 doctors graduated from Marcus Unani Medical College
മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന് 212 ഡോക്ടര്‍മാര്‍ ബിരുദം സ്വീകരിച്ചു നോളജ് സിറ്റി: സാമൂഹ്യ ബാധ്യതകള്‍ നിര്‍വഹിക്കുന്ന വിദ്യാര്‍ഥി സമൂഹം കാലത്തിന്റെ ആവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന്…