Archa Self Defence Class

ആർച്ച സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ…

Vinesh K.V gets Vyakthimudra Award for 3rd Time

വ്യക്തിമുദ്ര പുരസ്കാരം മൂന്നാം തവണയും കോടഞ്ചേരി സ്വദേശി വിനേഷ് കെ. വി യ്ക്ക് കോടഞ്ചേരി: വ്യക്തിമുദ്ര പുരസ്കാരം മൂന്നാം തവണയും കോടഞ്ചേരി സ്വദേശിക്ക്. കേരളം നിലവിൽ വരുന്നതിന് മുൻപ് ഉള്ള നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂർ (ഇന്നത്തെ കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ…

Vision 2023- Free eye testing Camp

സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ‘വിഷൻ-2023 ‘സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘വിഷൻ-2023’ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തി. സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആണ് ഐ പ്ലസ് ക്ലിനിക്ക്…

Kodancherry-Not to issue funds for Navakerala Sadas

നവകേരള സദസ്സിന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് നൽകില്ല കോടഞ്ചേരി: നവ കേരള സഭ എന്ന് പേരിട്ടുകൊണ്ട് സംസ്ഥാന സർക്കാരിന്റെ ആർഭാടത്തിനും ധൂർത്തിനും വേണ്ടി ചിലവഴിക്കാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നികുതി ദായകരുടെ പണം നൽകില്ല എന്ന് ഭരണസമിതി യോഗം തീരുമാനിച്ചു. 20…

Kannoth St.Marys Church Feast

കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ. അഗസ്റ്റിൻ ആലുങ്കൽ കൊടിയേറ്റി. ഫാ. ആൽബിൻ വിലങ്ങുപാറ, ഫാ. ബിനു തുരുത്തിയിൽ എന്നിവർ…

Baseball Championship

സ്കൂൾസ് ജില്ലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ഫറോക്കും വടകരയും ചാമ്പ്യൻമാർ കോടഞ്ചേരി :കോഴിക്കോട് ജില്ലാ സ്കൂൾസ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഫൈനലിൽ കൊടുവള്ളിയെ തോൽപ്പിച്ച് ഫറോക്ക് സബ്‌ ജില്ല ചാമ്പ്യൻമാരായി. ബാലുശ്ശേരിയെ തോൽപ്പിച്ച് നാദാപുരം മൂന്നാം സ്ഥാനം നേടി.പെൺകുട്ടികളുടെ ഫൈനലിൽ ചോമ്പാലയെ തോൽപ്പിച്ച്…

Championship for Malabar Sports Academy

കോഴിക്കോട് ജില്ലാ ജൂനിയർ ആൻഡ് സീനിയർ മീറ്റിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി പുല്ലൂരാംപാറ: കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കിനാലൂരിൽ ഉഷാ സ്കൂൾ സ്പോർട്സ് ഗ്രൗണ്ടിൽ വച്ച് നടന്ന കോഴിക്കോട് ജില്ലാ ജൂനിയർ ആൻഡ് സീനിയർ…

Anna Poshan Mah Cluster Inauguration

ശ്രീ അന്ന പോഷൺ മാഹ് :- ചെറുധാന്യ കൃഷി ക്ലസ്റ്റർ തല ഉദ്ഘാടനം നടത്തി കോടഞ്ചേരി : വേളംങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്തർ ദേശീയ ചെറു ധാന്യവർഷത്തോടനുബന്ധിച്ച് സ്റ്റേറ്റ് എൻ.എസ്.എസ് സെൽ നിർദ്ദേശിച്ച പദ്ധതിയായ ശ്രീ അന്നപോഷൺമാഹിൻ്റെ…

Revenue district Baseball

കോഴിക്കോട് റവന്യൂ ജില്ലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. കോടഞ്ചേരി: കോഴിക്കോട് റവന്യൂ ജില്ലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് സറ്റേഡിയത്തിൽ ആരംഭിച്ചു. ചാമ്പ്യൻഷിപ്പിൽ 17 സബ് ജില്ലയിൽനിന്നും ആൺ – പെൺ വിഭാഗങ്ങളിലായി 544 കായിക താരങ്ങൾ മാറ്റുരയ്ക്കുന്നു. നാളെ…

Wild Elephants causing Damages

മലയോര മേഘലയിൽ കാട്ടാനയുടെ വിളയാട്ടം. കർക്ഷകർ ഭീതിയിൽ കോടഞ്ചേരി :മലയോര മേഘലയിൽ കാട്ടാനയുടെ വിളയാട്ടം. കർക്ഷകർ ഭീതിയിൽ. കോടഞ്ചേരി പഞ്ചായത്തിന്റെ മലയോര മേഖലയായ കൂരോട്ടുപാറ,മുണ്ടുർ, കണ്ടപ്പൻ ചാൽ പ്രദേശത്ത് ഇന്നലെയിറങ്ങിയ കാട്ടാന നശിപ്പിച്ചത് ഒരു ആയുസിന്റെ അധ്വാനം. 10 വർഷവും അതിനടുത്ത…

Sorry!! It's our own content. Kodancherry News©