Obituary
നിര്യാതനായി കോടഞ്ചേരി : ചെമ്മാംപള്ളി തോമസ് (88) നിര്യാതനായി. സംസ്കാരം: നാളെ (5-9-2023) വൈകുന്നേരം 3.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ ഓരത്തേൽ (കാഞ്ഞിരത്താനം) മക്കൾ : സിസ്റ്റർ. ഫിൽസി (S. H. കോൺവെൻറ്, കോട്ടയം),…
OMAK Wayanad Onam
മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ മാനന്തവാടി : വർത്തമാന കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ല കമ്മിറ്റി മാനന്തവാടിയിൽ സംഘടിപ്പിച്ച കുടുംബ സംഗമവും…
Onam Wishes from Kodancherry
ഓണാശംസകൾ നേർന്നുകൊണ്ട് കോടഞ്ചേരിയിൽ നിന്നും സ്നേഹത്തോടെ …… ഓണാശംസകൾ നേർന്നുകൊണ്ട് കോടഞ്ചേരി ന്യൂസ് ഗ്രൂപ്പ്.. www.kodancherry.com & Kodancherry News ഓണാശംസകളോടെ ചാത്തംകണ്ടത്തിൽ ഗ്രൂപ്പ്: K̊odancherry ✿ Ǹe̤ws® *** ***** *** ***** *** ഓണാശംസകളോടെ ഫാമിലി റെസ്റ്റോറന്റ് K̊odancherry ✿ Ǹe̤ws®…
OMAK ONAM 2023
ഒമാക് – ഓണാഘോഷം സംഘടിപ്പിച്ചു ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം കൊടുവള്ളിയിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ പി.ടി.എ…
Vattapparayil Avli scores in UK
യുകെയിലെ ”പത്തില്‍” സുവര്‍ണ നേട്ടവുമായി വട്ടപ്പാറയിൽ ആവ്‌ലി മരിയ സന്തോഷ്. അഭിമാനമായി ആവ്‌ലി മരിയ സന്തോഷ്, ഫുള്‍ എ സ്റ്റാര്‍, സ്‌കൂള്‍ ടോപ് സ്‌കോറര്‍, ഒന്നര വര്‍ഷത്തെ ബ്രിട്ടീഷ് പഠനം വഴി നേടിയ അസാധാരണ വിജയം. പഠിച്ച എല്ലാ 10 വിഷയങ്ങള്‍ക്കും…
Kodancherry Celebrates Onam
കോടഞ്ചേരിയിൽ ഓണാഘോഷങ്ങൾ തുടങ്ങി.. നാടെങ്ങും ഓണ വസന്തം.. ആഘോഷങ്ങളുടെ വാർത്തകൾ ഒരിടത്ത് .. വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുമയുടെ ഓണാഘോഷം വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷപരിപാടികൾ ഗംഭീരമായി സംഘടിപ്പിച്ചു. ക്ലാസ്സ് അടിസ്ഥാനത്തിലുള്ള പൂക്കള…
Makkiyad Jeep Accident
വയനാട് ജീപ്പ് അപകടം, തീരാ നോവായി ഒമ്പത് പേർ, പോസ്റ്റുമോർട്ടം ഇന്ന്, 12 മണിക്ക് പൊതുദർശനം വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികൾ തുടങ്ങും. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സർക്കാർ എൽപി…
Obituary: C.T.GEORGE Chakkalayil
നിര്യാതനായി കോടഞ്ചേരി : കണ്ണോത്ത്, റിട്ട. അദ്ധ്യാപകൻ, അഡ്വ. സി ടി ജോർജ് (വർക്കി) ചക്കാലയിൽ നിര്യാതനായി. 64 വയസ്സായിരുന്നു. കോടഞ്ചേരി, വേനപ്പാറ സ്‌കൂളുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു. കോഴിക്കോട് ലോ കോളേജിനടുത്തുള്ള വസതിയിൽ ആയിരുന്നു നിര്യാണം. സംസ്കാരം ഇന്ന് (26-8-2023)…
AD 19 Movie Released
സ്വാതന്ത്ര്യ സമര സേനാനി കുണ്ടിൽ അഹമ്മദ് കുട്ടി ഹാജിയുടെ ജീവചരിത്രം പറയുന്ന ‘AD19’ ചിത്രം റിലീസ് ചെയ്തു “സ്വാതന്ത്ര്യ സമര സേനാനി കുണ്ടിൽ അഹമ്മദ് കുട്ടി ഹാജിയുടെ ജീവചരിത്രം പറയുന്ന ‘AD19’ എന്ന ചിത്രം ശ്രദ്ധ നേടുന്നു. ബിഗ് ബജറ്റിൽ ചരിത്ര…
Never ending wait for Mundoor Bridge
മുണ്ടൂർ ഇനി പാലം എന്ന് പുനർ നിർമ്മിക്കും.. കോടഞ്ചേരി: നാട്ടിലോ, വനത്തിലോ മഴയോ ഉരുൾ പൊട്ടാലോ ഉണ്ടായാൽ മുണ്ടൂർ നിവാസികൾക്ക് കഷ്ടപ്പാടാണ്. പാലത്തിനു മുകളിൽ വെള്ളം കയറുന്നതിനാൽ ഈ വഴി കൽനടയാത്രയും, വാഹന ഗതാഗതവും സാധ്യമാവില്ല. പാലത്തിനു മുകളിലൂടെ വെള്ളം കുത്തി…