Christmas Celebrations in School
ആഘോഷ തിരകളിൽ മുഴുകി സെൻറ് ജോസഫ്സ് എൽ പി സ്കൂൾ കോടഞ്ചേരി. കോടഞ്ചേരി സെൻ ജോസഫ്സ് എൽ പി സ്കൂളിൽ വർണ്ണാഭമായ ക്രിസ്മസ് ആഘോഷങ്ങൾ അരങ്ങേറി. സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ഐക്കുളമ്പിൽ…
A road that never wants to be ready
നന്നാക്കാൻ വന്ന വാഹനത്തെ വരെ വെറുതെ വിടാതെ ഒരു റോഡ്…., ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തകർന്ന കുപ്പായക്കോട് റോഡിൽ രണ്ടാമതും പോക്ലൈൻ താഴ്ന്നു. കോടഞ്ചേരി: ജൂലൈ 10ന് ഉദ്ഘാടനം ചെയ്തതിന് ശേഷം സെപ്റ്റംബർ 11 ന് തകർന്ന കുപ്പായക്കോട് പാലത്തിന്റെ…
Police Station March by Congress
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി കോടഞ്ചേരി: കേരള സർക്കാരിന്റെ അഴിമതിയും കടുകാര്യസ്ഥതയും ഭരണ സ്തംഭനവും സാധാരണക്കാരെ വേട്ടയാടുന്ന സർക്കാരിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി മർദ്ദിക്കുന്ന സിപിഎം ഡിവൈഎഫ്ഐ എസ്എഫ്ഐ ക്രിമിനുകൾ കേരള…
Car and Bike accident in Mukkam
മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; യുവതിക്ക് ഗുരുതര പരിക്ക് മുക്കം : കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മരിച്ചത് മുക്കം ഭാഗത്ത് വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയാണെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന യുവതിക്ക് സാരമായി പരിക്കേറ്റു. മുക്കം ഹോസ്പിറ്റല്‍…
Knowledge city expo
കൗതുകവും വിജ്ഞാനവും പകര്‍ന്ന് നോളജ് സിറ്റിയിലെ എക്‌സ്‌പോ കോടഞ്ചേരി :നോളജ് സിറ്റി കഴിഞ്ഞ ദിവസം ആരംഭിച്ച നോളജ് സിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ എക്‌സ്‌പോ സന്ദര്‍ഷകര്‍ക്ക് കൗതുകവും വിജ്ഞാനവും പകരുന്നു. നടക്കാവ് സ്വദേശിയായ എം കെ അബ്ദുല്ലത്വീഫ് പതിറ്റാണ്ടുകള്‍ കൊണ്ട് സ്വരൂപിച്ച…
Rally against government policies
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി വാഹന പ്രചരണ ജാഥ നടത്തി കോടഞ്ചേരി: സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും, സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ അക്രമത്തിനെതിരെയും യുഡിഎഫ് ജനവിചാരണ സദസ്സിന്റെ പ്രചാരണാർത്ഥം ഐക്യ ജനാധിപത്യമുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ…
Knowledge city Festival
നോളജ് സിറ്റി ഫെസ്റ്റിവലിന് തുടക്കമായി കോടഞ്ചേരി : വിജ്ഞാനവും കൗതുകവും ആസ്വാദനവും പകരുന്ന നോളജ് സിറ്റി ഫെസ്റ്റിവലിന് തുടക്കമായി. നോളജ് സിറ്റിയുടെ സ്ഥാപിത ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം, ലിവിംഗ്, വാണിജ്യം, കൃഷി എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് ഫെസ്റ്റില്‍ നടക്കുന്നത്. 50ല്‍…
Hairpin Bypass road required
ചുരം ബൈപാസ് യഥാർഥ്യമാക്കണം: ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കോടഞ്ചേരി : വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമായ ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ചുരം ബൈപാസ് യാഥാർഥ്യമാക്കണമന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപതാ ബിഷപ് മാർ. റെമീജിയോസ് ഇഞ്ചനാനിയിലിന്റെ…
Adharam Ezhuth unit association
ആധാരം എഴുത്ത് അസോസിയേഷൻ യൂണിറ്റ് സമ്മേളനം നടത്തി കോടഞ്ചേരി: ആധാരം എഴുത്ത് അസോസിയേഷൻ യൂണിറ്റ് സമ്മേളനം നടത്തി. കോടഞ്ചേരിയിൽ നടന്ന യൂണിറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. പി.പി വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത്…
Phone and footwear Found
കൊല്ലപ്പെട്ട നിഥിന്റെ ഫോണും ചെരിപ്പും കണ്ടെത്തി കോടഞ്ചേരി∙ കൊല്ലപ്പെട്ട നൂറാംതോട് ചാലപ്പുറത്ത് നിഥിൻ തങ്കച്ചന്റെ (25) മൊബൈൽ ഫോണും ചെരിപ്പും കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും പൊലീസ് കണ്ടെടുത്തു. അഭിജിത്ത്, മുഹമ്മദ് റാഫി, മുഹമ്മദ് അഫ്സൽ എന്നീ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി രണ്ടാം…









