പുലിക്കയത്ത് കാർ അപകടത്തിൽപ്പെട്ടു
കോടഞ്ചേരി: പുലിക്കയം മിൽക്ക് സൊസൈറ്റിക്ക് സമീപം കാർ പോസ്റ്റിൽ ഇടിച്ച് വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞ് അപകടം.
തുഷാരഗിരി ഭാഗത്തുനിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. കാറിൽ ഉണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഓമശ്ശേരി സ്വദേശിയുടെയാണ് കാർ.
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/BtbYJeJrp3dJEOV4S59ndM