കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ ഇടവക തിരുന്നാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം നടത്തി.
കോടഞ്ചേരി: കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിനോട് അനുബന്ധിച്ച് ടൗൺ പന്തലിലേക്ക് പ്രദക്ഷിണം നടത്തി.
നാളെ 8-12-2023 വെള്ളിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന.
10 ന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം. ഉച്ചക്ക് 12 ന് ലദീഞ്ഞ്, പ്രദക്ഷിണം.12:30ന് സമാപന ആശിർവാദം. 1:00ന് സ്നേഹവിരുന്ന്. വൈകിട്ട് 7:00 ന് കോഴിക്കോട് സങ്കീർത്തനയുടെ സാമൂഹിക നാടകം *”ചിറക് “
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/K6PdMsWMHNQ31WTQe0DRVc