സഹോദരനും സഹോദരിയും ഒരു മണിക്കൂർ വ്യത്യാസത്തിൽ മരിച്ചു
കോടഞ്ചേരി: അറമത്ത് മേഴ്സി തോമസ് (64), കൊല്ലംപറമ്പിൽ സജി സേവിയർ (59) എന്നിവരാണ് ഒരു മണിക്കൂറിന്റെ ഇടവേളയിൽ മരിച്ചത്.
കോട്ടയം അരുവിത്തറ സേവിയർ, ഏലിക്കുട്ടി ദമ്പതികളുടെ മക്കളാണ് മേഴ്‌സി തോമസ് (നിര്യാണം: 9-6-2024, 4:46 PM ) ന് കോടഞ്ചേരിയിൽ വെച്ചും, സജി സേവിയർ (നിര്യാണം: 9-6-2024, 5:30 PM ) ന് അരുവിത്തറയിൽ വെച്ചും നിര്യാതരായത്.
കോടഞ്ചേരി അറമത്ത് തോമസിന്റെ ഭാര്യയാണ് മേഴ്സി തോമസ്.സംസ്കാരം ഇന്ന് (10/06/2024) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD