നോട്ടീസ് ബോർഡ് നൽകി
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ.പി സ്കൂളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് സ്കൂളിന് ആവശ്യമായ നോട്ടീസ് ബോർഡ് കേരള വ്യവസായി ഏകോപന സമിതി ഭാരവാഹികളായ തോമസ് മൂലേപറമ്പിൽ,മനോജ് റ്റി കുര്യൻ , മനോജ് മാത്യു,പോൾസൺ അറക്കൽ എന്നിവർ ചേർന്ന് സ്കൂൾ പ്രധാന അധ്യാപിക നിർമ്മല വി.എസ് ന് കൈമാറി.