തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ മരം വീണു ഗതാഗത തടസ്സം
കോടഞ്ചേരി:തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ മരം വീണ് ഗതാഗത തടസ്സം നേരിടുന്നു. വട്ടച്ചിറ അങ്ങാടിക്ക് സമീപം റോഡ് സൈഡിൽ നിന്നിരുന്ന വലിയ ആഞ്ഞിലിമരത്തിന്റെ ശിഖരമാണ് റോഡിലേക്ക് ഒടിഞ്ഞുവീണത്. ഫയർഫോഴ്സ് എത്തി മരം കുറച്ചു സമയത്തിനുള്ളിൽ മുറിച്ചുമാറ്റും.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD