Month: July 2024

International Kayaking Facilitation center

ഇൻ്റർനാഷണൽ കയാക്കിങ് ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഞായറാഴ്ച(07/07/24) മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും കേരളത്തിലെ ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പുലിക്കയത്ത് കേരള സർക്കാർ സ്‌ഥാപിച്ച ടൂറിസം ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ പ്രവർത്തന ഉദ്ഘാടനം 2024 ജൂലൈ മാസം…

Poolavalli to Poolappara Road becomes slushy

പൂളവള്ളി പൂളപ്പാറ റോഡിൽ യാത്ര ദുഷ്കരം ആകുന്നു. കോടഞ്ചേരി: പൂളവള്ളി പൂളപ്പാറ റോഡിൽ അപകടാവസ്ഥയിലായിരുന്ന കലുങ്ക് ഉയർത്തി പുതുക്കി പണിതിട്ട് ഒരു വർഷവും മൂന്നുമാസവും കഴിഞ്ഞിരിക്കുന്നു. വേറൊരു കരാറുകാരൻ അനുബന്ധ റോഡിന്റെ സംരക്ഷണഭിത്തിയുടെ പണി പൂർത്തിയാക്കിയിട്ട് ഏഴു മാസത്തോളമായിരിക്കുന്നു. കലുങ്ക് നിർമ്മിച്ച…

LPG Mustering will be announced shortly

എൽപിജി ഗുണഭോക്താക്കളുടെ ബയോമെട്രിക് മസ്റ്ററിങ്:ഔദ്യോഗിക പ്രഖ്യാപനം ഉടൻ. രാജ്യത്തെ പാചകവാതക സിലിൻഡർ ഗുണഭോക്താക്കളുടെ കണക്കുറപ്പിക്കാൻ ബയോമെട്രിക് മസ്റ്ററിങ്ങുമായി കേന്ദ്രം. മസ്റ്ററിങ് കർശനമാക്കി കേന്ദ്രം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തിറക്കിയില്ലെങ്കിലും ഗ്യാസ് ഏജൻസികളിൽ ഇതിനകം തിരക്ക് തുടങ്ങിക്കഴിഞ്ഞു. മസ്റ്ററിങ് ആദ്യഘട്ടത്തിൽ കർശനമാക്കില്ലെങ്കിലും ഏതാനും…

UK Election news

ബ്രിട്ടനിൽ ഇന്നു തിരഞ്ഞെടുപ്പ്; ഫലം നാളെ ബ്രിട്ടനിൽ തിരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ, 14 വർഷം ഭരണത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടി ഈ തിരഞ്ഞെടുപ്പിൽ തകർന്നടിയുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളിലെ പ്രവചനം. നിറമില്ലാത്ത പ്രചാരണമാണ് പ്രതിപക്ഷമായ ലേബർ പാർട്ടി നടത്തിയതെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ അവർ…

Amoebic Encephalitis 14-year-old died in Kozhikode

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; കോഴിക്കോട്ട് 14 വയസുകാരന്‍ മരിച്ചു അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14 വയസുകാരൻ മരിച്ചു. ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ്…

Kozhikode Collector’s response to Leave Requests

മഴ കണ്ടാൽ ലീവിനു വേണ്ടി കാത്തിരിക്കുന്നവരേ… ഇതാണ് നമ്മുടെ കലക്ടർ പറയുന്നത്.. മഴ തീവ്രമായ ദിവസങ്ങളിൽ മറ്റു ജില്ലകളിൽ അവധി കൊടുത്ത സമയത്ത് കോഴിക്കോട് ജില്ലയിൽ മഴ കുറവ് ആയതിനാൽ അവധി ഉണ്ടായിരുന്നില്ല. പക്ഷെ മഴ പെയ്യുന്നു എന്നും അവധി തരുമോ…

KECU Campaign Held

KCEU ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (CITU) സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം”സഹകരണ സ്ഥാപനങ്ങൾനാടിൻ്റെ നന്മയ്ക്ക് കരുത്തേകാൻ ഒരുമിക്കാം എന്ന മുദ്രാവാക്യമുയർത്തി KCEU താമരശ്ശേരിയിൽ ജനകീയ ക്യാമ്പയിൻസംഘടിപ്പിച്ചു. കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ നിരന്തരമായി…

Velamcode St.George HSS gets awarded for best NSS Unit

ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്‌കാരം വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിന് കോഴിക്കോട് ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്‌കാരം കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ്‌ കുമാറിന്റെ സാന്നിധ്യത്തിൽ എൻ എസ്…

Control over PTA fund collection

പലരും വര്‍ഷങ്ങളായി പിടിഎ പ്രസിഡന്റുമാർ; പിടിഎ ഫണ്ട് പിരിക്കുന്നത് നിയന്ത്രിക്കും:മന്ത്രി സ്‌കൂളുകളിലെ പിടിഎ കളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുതുക്കിയ മാര്‍ഗരേഖ ഇറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രധാന അധ്യാപകരെ നോക്കുകുത്തികളാക്കി പിടിഎ ഭാരവാഹികള്‍ സ്‌കൂള്‍ ഭരിക്കുന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും…

Mannar Kala Murder Case

മാന്നാറിൽ കലയെ കൊലപ്പെടുത്തിയത് ഭർത്താവും ബന്ധുക്കളും ചേർന്ന്; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ആലപ്പുഴ മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ്…

Sorry!! It's our own content. Kodancherry News©