Month: July 2024

Whitewater Kayaking Inauguration Tomorrow

മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നാളെ കോടഞ്ചേരി:പതഞ്ഞൊഴുകുന്ന തൂവെള്ളത്തിൽ ആഞ്ഞെറിയുന്ന തുഴ ഏറ്റുവാങ്ങാൻ ചാലിപുഴയും ഇരുവഞ്ഞിപ്പുഴയും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് എഡിഷന്റെ ഉദ്ഘാടനം…

Freestyle Events Started for Whitewater Kayaking

വൈറ്റ് വാട്ടർ കയാക്കിങ്: മീൻതുള്ളി പാറയിൽ ഫ്രീസ്റ്റൈൽ മത്സരങ്ങൾ തുടങ്ങി പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങി. ടി പി രാമകൃഷ്ണൻ എംഎൽഎ…

Karshaka Congress Demands action

കാട്ടുപന്നിയെ തടയുന്നതിന് സ്ഥാപിച്ച വേലി തകർത്ത സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കണം കർഷക കോൺഗ്രസ് കോടഞ്ചേരി: കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ തടയുന്നതിന് സ്ഥാപിച്ച വേലി രാത്രിയുടെ മറവിൽ തകർത്ത സാമൂഹ്യവിരുദ്ധർക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.…

Building Fee Refunds in Kerala

ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക് തുക തിരികെ നല്‍കും; ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ അക്കൗണ്ടിലെത്തും തിരുവനന്തപുരം:2023 ഏപ്രില്‍ മുതല്‍ ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക് അധിക ഫീസ് തിരികെ നല്‍കുമെന്ന് മന്ത്രി എംബി രാജേഷ്. ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ തുക അക്കൗണ്ടിലെത്തും. എന്നുമുതലാകും പണം…

Malabar River Festival Rally in Kodancherry

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍; കോടഞ്ചേരിയിൽ വിളംബര റാലി കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയിലുമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥം കോടഞ്ചേരിയിൽ…

Kayaking Championship begins on Thursday

തൂവെള്ളത്തിൽ സാഹസിക തുഴയെറിയുന്ന അന്താരാഷ്ട്ര മത്സരത്തിന് വ്യാഴാഴ്ച തുടക്കം പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 25 മുതല്‍ ചാലിപുഴയിലും ഇരുവഞ്ഞിയിലും മീൻതുള്ളിപ്പാറയിലും നാളത്തെ മത്സരങ്ങൾ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീൻ തുള്ളി പാറയിലാണ് നടക്കുന്നത് പതഞ്ഞൊഴുകുന്ന തൂവെള്ളത്തിൽ ആഞ്ഞെറിയുന്ന തുഴ ഏറ്റുവാങ്ങാൻ…

Chandra 2024 Quiz Conducted

ചന്ദ്രാ 2024 ക്വിസ് മത്സരം സംഘടിപ്പിച്ചു കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾഎൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘ചന്ദ്രാ 2024’ ചാന്ദ്രദിന ക്വിസ് മത്സരം ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ…

Lunar Day Observed in Schools

സ്‌കൂളുകളിൽ ചാന്ദ്ര ദിനം ആഘോഷിച്ചു ഗവൺമെൻ്റ് യു.പി സ്ക്കൂൾ ചെമ്പുകടവിൽ ചാന്ദ്ര ദിനം ആഘോഷിച്ചു കോടഞ്ചേരി: ഗവ. യു.പി സ്കൂൾ ചെമ്പുകടവിൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ചരിത്രനിമിഷങ്ങളുടെ ഓർമ്മ പുതുക്കി സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ആഘോഷം സംഘടിപ്പിച്ചു. പോസ്റ്റർ രചന,…

Commemoration of Mar Evanios in Velamcode

മാർ ഈവാനിയോസ് അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ മലങ്കര സഭയുടെ പിതാവും സ്ഥാപകനുമായ മാർ ഈവാനിയോസ് പിതാവിന്റെ അനുസ്മരണവും സ്കൂളിലെ സയൻസ്, സോഷ്യൽ, ഐ ടി, മാത്‍സ്, ഭാഷ, വർക്ക് എക്സ്പീരിയൻസ്, ആർട്സ്,…

Kodancherry Honey processing center inaugurated.

തേൻ സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി:കോടഞ്ചേരി എന്ന മലയോര കാർഷിക ഗ്രാമപ്രദേശത്ത് തേൻ കർഷകരുടെ കൃഷികുട്ടമായി രൂപീകരിച്ച തുഷാര ഹണി ഫാർമേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേമവകുപ്പ് കോടഞ്ചേരിയും, ഗോൾഡൻ ഗ്രീൻസ് എഫ്.പി.ഒ കൊടുവള്ളിയും, കോടഞ്ചേരി ഗ്രാമപഞ്ചായത്തും…

Sorry!! It's our own content. Kodancherry News©