Month: July 2024

Onatt Roy Dies after scooter accident

സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് ഓണാട്ട് റോയ് മരിച്ചു കോടഞ്ചേരി: പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിൻ്റെ മകൻ റോയി (45) ആണ് മരിച്ചത്. സംസ്കാരം: നാളെ (19-07-2024-വെള്ളി) പുല്ലൂരാംപാറ സെൻ്റ്…

Fake News About Holiday in Calicut District

നാളെ (18-07-2024) കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. മഴക്കാലവുമായി ബന്ധപ്പെട്ട് ജാഗ്രതയോടെ നടപടികൾ സ്വീകരിച്ചു വരുമ്പോൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കർശന നിയമ…

House Damaged due to Heavy Wind

കാറ്റിൽ മരം വീണ് വീട് തകർന്നു കോടഞ്ചേരി: കഴിഞ്ഞദിവസം കനത്ത മഴയെ തുടർന്ന് വീശി അടിച്ച കാറ്റിൽ തെയ്യപ്പാറ പടുപുറം പൂന്തനാംകുഴിയിൽ ഏലിയാസിന്റെ വീടിന്റെ മുകളിലേക്ക് റബ്ബർ ഒടിഞ്ഞുവീണ് വീടിന്റെ മേൽക്കൂര തകർന്നു.

Shreyas Chippilithod Unit Medical Camp

ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിത്തോട് യൂണിറ്റിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് കെ.എം.സി.റ്റി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോക്ടർ സരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രോഗ്രാം കോഡിനേറ്റർ…

Dengue Fever Symptoms and Prevention

ഡെങ്കിപ്പനി..ലക്ഷണങ്ങൾ പ്രതിരോ​ധം മഴക്കാലത്ത് പ്രധാനമായി പേടിക്കേണ്ട രോ​ഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ കാരണക്കാരൻ കൊതുകുതന്നെയാണ്. ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ട് തരം പെൺ കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. ഡെങ്കിപ്പനി ഏറെ അപകടകാരിയാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ ചിലപ്പോൾ അവ…

Road Block due to Tree uprooted in Thusharagiri Road

തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ മരം വീണു ഗതാഗത തടസ്സം കോടഞ്ചേരി:തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ മരം വീണ് ഗതാഗത തടസ്സം നേരിടുന്നു. വട്ടച്ചിറ അങ്ങാടിക്ക് സമീപം റോഡ് സൈഡിൽ നിന്നിരുന്ന വലിയ ആഞ്ഞിലിമരത്തിന്റെ ശിഖരമാണ് റോഡിലേക്ക് ഒടിഞ്ഞുവീണത്. ഫയർഫോഴ്സ് എത്തി മരം കുറച്ചു…

Heavy Rain caused Land Sliding in Kodancherry

മൈക്കാവിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ കോടഞ്ചേരി: മൈക്കാവ് സെൻ്റ് മേരീസ് യാക്കോബായ പള്ളിയുടെ പുറകു വശത്തെ മണ്ണ് ഇടിഞ്ഞുവീണ് പള്ളിയുടെ സമീപത്തുള്ള ഭക്ഷണം ഉണ്ടാക്കുന്ന ഷെഡിനും, ഓഫീസ് റൂമിനും പള്ളിയോട് ചേർന്ന് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ഭാഗത്തും കേടുപാടു പറ്റിയിട്ടുണ്ട്. പള്ളിയുടെ…

Nooramthod Unit Wins in Sahithyothsav

കോടഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ നൂറാംതോട് യൂണിറ്റ് ജേതാക്കൾ താമരശ്ശേരി : രണ്ട് ദിവസം നീണ്ടുനിന്ന 31-ാ മത് കോടഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ കൂടുതൽ പോയിൻറ് നേടി ആതിഥേയരായ നൂറാം തോട് യൂണിറ്റ് ജേതാക്കളായി. പുവ്വത്തിൻചുവട് , ചെമ്പുകടവ് യൂണിറ്റുകൾ യഥാക്രമം രണ്ട്,…

Monkey Nuisance in Kodancherry

കുരങ്ങിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടി കോടഞ്ചേരിയിലെ വ്യാപാരികൾ കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ എവിടെ നിന്നോ എത്തിയ ഒരു കുരങ്ങ് കാരണം അങ്ങാടിയിൽ ഉള്ള ചില വ്യാപാരികൾ പൊറുതിമുട്ടുന്നു. അങ്ങാടിക്ക് നടുവിലുള്ള ഒരു വ്യാപാര സമുച്ചയത്തിന് മുകളിലാണ് കുരങ്ങിന്റെ വാസം. സ്ത്രീകൾ നടത്തുന്ന…

Farm Tourism Visit by Milma Employees: MRF

മലബാർ റിവർ ഫെസ്റ്റിവൽ: തിരുവമ്പാടിയിൽ മിൽമ ജീവനക്കാരുടെ ഫാം ടൂറിസ സന്ദർശനം മലബാർ റിവർ ഫെസ്റ്റിവലിന്റെ ടൂറിസം പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി മലബാർ മില്‍മയുടെ സഹോദര സ്ഥാപനമായ എംആർഡിഎഫ് ലെ ജീവനക്കാരുടെ സംഘം തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ട് സന്ദർശിക്കുകയും കയാക്കിംഗ്, റാഫ്റ്റിംഗ്…

Sorry!! It's our own content. Kodancherry News©