Alaka Receives PHD from Devagiri College
ആംഗലേയ സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി കോടഞ്ചേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ദേവഗിരി കോളേജിൽ നിന്നും ഡോക്ടർ വിൽസൺ റോക്കിയുടെ കീഴിൽ ആംഗലേയ സാഹിത്യത്തിൽ നടത്തിയ ഗവേഷണത്തിനാണ് അളക തെരേസ് ബാബു പി.എച്ച്.ഡി നേടിയത്. കോടഞ്ചേരി ഏഴാനിക്കാട്ട് (അമ്പാട്ട്) സന്ദീപ് ജോണിന്റെ ഭാര്യയും,…