Month: August 2024

Subsidy bills accepted at Kodancherry Agricultural Office

കോടഞ്ചേരി കൃഷിഭവനിൽ സബ്സിഡി ബില്ലുകൾ സ്വീകരിക്കുന്നു കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങ് കർഷകർക്ക് ലഭ്യമാക്കുന്ന ജൈവവളം കുമ്മായം എന്നിവയുടെ 75% സബ്സിഡി ആനുകൂല്യ വിതരണത്തിന്റെ ബില്ലുകൾ കോടഞ്ചേരി കൃഷിഭവനിൽ സ്വീകരിക്കുന്നു. 2024 സെപ്റ്റംബർ 30ന് മുൻപായി…

Passport Services will be impacted for 3 days

പാസ്‌പോര്‍ട്ട് സേവനം മൂന്ന് ദിവസം തടസ്സപ്പെടും സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും. നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ് പാസ്‌പോര്‍ട്ട് സേവനം മുടങ്ങുക. ഓഗസ്റ്റ് 30ന് എല്ലാ…

36 Persons identified through the DNA Test

ഡി.എന്‍.എ പരിശോധന: 36 പേരെ തിരിച്ചറിഞ്ഞു ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര…

Umbrella Day Observed in School

ഈരൂട് സെൻ്റ് ജോസഫ്സ് എൽ .പി സ്കൂളിൽ അംബ്രല്ല ദിനം ആഘോഷിച്ചു കൂടത്തായി ഈരൂട് സെൻറ് ജോസഫ്സ് എൽ പി സ്കൂളിൽ കുട്ടികൾക്ക് വേറിട്ട അനുഭവം പകർന്ന് അംബ്രല്ല ദിനം ആഘോഷിച്ചു . വിവിധ നിറങ്ങളിൽ ഉള്ള കുടകളുമായി കുരുന്നുകൾ പരിപാടിയിൽ…

Calicut Muthanga Road widening to fasttrack

കോഴിക്കോട്- മുത്തങ്ങ ദേശീയപാതാ വികസനം; നടപടികൾ വേഗത്തിലാക്കാൻ ഇടപെടും കോഴിക്കോട് – മുത്തങ്ങ ദേശീയ പാതാ വികസനത്തിനുള്ള പദ്ധതി തയ്യാറാക്കല്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനം ഇടപെടും. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല…

A Hole Appeared on the Road

കോടഞ്ചേരി ഓമശ്ശേരി റോഡിൽ കുഴി രൂപപ്പെട്ടു കോടഞ്ചേരി: കോടഞ്ചേരി ഓമശ്ശേരി റോഡിൽ പഴയ ഗവൺമെന്റ് കോളേജ് ബസ്റ്റോപ്പിന് സമീപത്തുള്ള ട്രാൻസ്ഫോർമറിന്റെ മുൻപിലുള്ള ഭാഗത്താണ് കുഴി രൂപപെട്ടിരിക്കുന്നത്. നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈ റോഡിന്റെ പുതിയ ഗവൺമെന്റ് കോളേജ് ബസ്റ്റോപ്പിന് മുൻഭാഗം മുതൽ…

Mass Campaigning for Tourism in Kerala

ടൂറിസത്തിനു ഉണർവേകാൻ മാസ് ക്യാമ്പയിൻ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകാൻ ബൃഹദ് പദ്ധതി ആവിഷ്കരിക്കുന്നതിനായി ടൂറിസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ടൂറിസം മിനിസ്റ്റർ റിയാസിന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗം ചർച്ച ചെയ്തു. കോഴിക്കോട്,…

Milma Ashraya Neethi Medical Store Inauguration

മിൽമ ആശ്രയ നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം വ്യാഴാഴ്ച കോടഞ്ചേരി:1959 ൽ രജിസ്റ്റർ ചെയ്ത് 1960 ൽ പ്രവർത്തനമാരംഭിച്ച കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘം കർഷർക്ക് ആവശ്യമായ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നാടത്തുന്നതിൽ എപ്പോഴും മുൻപന്തിയിലാണ്. മിൽമ മലബാർ മേഖല യൂണിയൻ…

Agasthyamuzhi Kaithappoyil Road Bridge

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ പാലത്തിലെ ടാറിങ് പൊളിഞ്ഞ ടാറിങ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിലെ തമ്പലമണ്ണ പാലത്തിലെ ടാറിങ് പൊട്ടി പൊളിഞ്ഞിട്ട് വർഷങ്ങളായി റോഡ് ടാറിങ് നടത്തിയെങ്കിലും പാലം ടാർ ചെയ്തില്ല.ഈ പാലം 2003 മെയ് 16നാണ്…

Medical Student died in Kariyathumpara

എം ബി ബി എസ് വിദ്യാർത്ഥി കരിയാത്തുംപാറയിൽ മുങ്ങി മരിച്ചു കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കരിയാത്തുംപാറയിലെ പാപ്പൻ ചാടി കുഴിയിലെ വെള്ളച്ചാട്ടത്തിൽ പാലാ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെ വെള്ളച്ചാട്ടത്തിലെ പാറയിടുക്കിൽ കുടുങ്ങി മുങ്ങി മരിച്ചത്. വൈകിട്ട്…

Sorry!! It's our own content. Kodancherry News©