Month: August 2024

Velamcode NSS Volunteers Biriyani Challenge

വേളംകോട് സെൻ്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്സ് ബിരിയാണി ചലഞ്ച് നടത്തി കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്സ് വയനാട് – ചുരൽമല, കോഴിക്കോട് –…

Kerala Police Issues Warning about online scams

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടവർക്ക് നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരിച്ചുനൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടവർക്ക് നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരിച്ചുനൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. ഓൾ ഇന്ത്യ ലീഗൽ സർവീസസ്…

Ward Convention held at Kodancherry

വാർഡ് ത്രിതല കൺവെൻഷൻ നടത്തി കോടഞ്ചേരി:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കെ.പി.സി.സി നിർദേശപ്രകാരമുള്ള വാർഡ് കൺവെൻഷനും തെരഞ്ഞെടുപ്പും കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റി പൂർത്തീകരിച്ചു.മെമ്പർ ലിസി ചാക്കോ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സജി നിരവത്ത്…

Platinum Jubilee announcement of Kodancherry St. Joseph’s LP

കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പ്രഖ്യാപനം നടത്തി കോടഞ്ചേരി:75 വർഷം പൂർത്തിയാക്കുന്ന കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ പുരോഗതിയുടെ നാഴികക്കല്ലുകൾ അനുസ്മരിച്ചുകൊണ്ട്, ക്ഷണിക്കപ്പെട്ട അതിഥികളെയും പി.ടി.എ അംഗങ്ങളെയും അധ്യാപകരെയും സാക്ഷികളാക്കി, കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി…

Kozhikode District Co-operative Rubber Marketing Society election.

കോഴിക്കോട് ജില്ലാ കോ- ഓപ്പറേറ്റിവ് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി തിരഞ്ഞെടുപ്പ് നടത്തി. കോഴിക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി വി.ഡി. ജോസഫിനെയും വൈസ് പ്രസിഡണ്ടായി ജോൺസൺ വർഗ്ഗീസ് താന്നിക്കലിനെയും ഭരണസമിതി അംഗങ്ങളായി ഷിൻജൊ സെബാസ്റ്റ്യൻ…

Pressure will be put on the central for the proposed bypass

നിർദ്ദിഷ്ട ചുരം ബൈപ്പാസിനു വേണ്ടി കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തും.. കെ.സുരേന്ദ്രൻ താമരശ്ശേരി:ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായ നിർദിഷ്ട ചുരം ബൈപാസ് യാഥാർഥ്യമാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമന്ന് ബിജെപി…

Heavy Traffic Congestion in Thamarassery Hairpin bends

താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്‌ താമരശ്ശേരി ചുരം ഏഴാം വളവിൽ കണ്ടെയിനർ ലോറി തകരാറിലായതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്‌. ചെറിയ വാഹനങ്ങളെ വൺ-വേ ആയി ഹൈവേ പോലീസും, ചുരം ഗ്രീൻ ബ്രിഗേഡ്‌ വളണ്ടിയേഴ്സും ചേർന്ന് കടത്തി വിടുന്നുണ്ട്‌. വലിയ…

National Film Award Winner Josy Benedict Falicitation

ദേശീയ ചലചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി നെല്ലിപ്പൊയിൽ : എ കോക്കനട്ട് ട്രീ എന്ന ആനിമേഷൻ ചിത്രത്തിലൂടെ ഏറ്റവും മികച്ച ആനിമേഷൻ ഫിലിമിനുള്ള ദേശീയ പുരസ് കാരജേതാവായ ജോഷി ബെനഡിക്റ്റിന് മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ സ്വീകരണം നൽകി.പി.റ്റി.എ പ്രസിഡൻ്റ്…

Sakala 2K24 School Festival in Velamcode

സകല 2K24 – സ്കൂൾ കലോത്സവം സംഘടിപ്പിച്ചു കോടഞ്ചേരി : വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം സകല 2K24 വിപുലമായി സംഘടിപ്പിച്ചു .ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച പൊതു ചടങ്ങിന് സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷത…

Mudumalai Reserve Records animal death

40 ദിവസത്തിനിടെ ചത്തത് 10 കടുവകൾ; മുതുമല കടുവസങ്കേതത്തിൽ കടുവകൾ ചാവുന്നത് തുടർക്കഥയാകുന്നു രാജ്യത്ത് കടുവകളുടെ സാന്നിധ്യം കൂടുതലുള്ള നീലഗിരിജില്ലയിലെ മുതുമല കടുവസങ്കേതത്തിൽ കടുവകൾ ചാകുന്നത് തുടർക്കഥയാവുകയാണ്. 2023 ഓഗസ്റ്റ് 17-നും സെപ്റ്റംബർ 19-നും ഇടയിൽ ആറ് കുട്ടികൾ ഉൾപ്പെടെ പത്ത്…

Sorry!! It's our own content. Kodancherry News©