Month: October 2024

Ruchi Mela 2K24 in Velamcode School

രുചി മേള 2K24 – നടത്തി കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിൻ്റെ നേതൃത്വത്തിൽ രുചി മേള 2K24 – നാടൻ പലഹാര വിപണന മേള നടത്തി. സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ കൊതിയുറും വിഭവങ്ങളാണ്…

World Teachers Day Observed in Velamcode School

ലോക അധ്യാപക ദിനാചരണം നടത്തി കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിൻ്റെ നേതൃത്വത്തിൽ ലോക അധ്യാപക ദിനാചരണം നടത്തി.സ്കൂൾ അസംബ്ലിയിൽ അധ്യാപകരും അനധ്യാപകരും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടും അധ്യാപകരുടെയെല്ലാം ചിത്രങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ഫോട്ടോ…

Proud Moment for Velamcode School

വേളങ്കോട് സ്കൂളിന് അഭിമാന നിമിഷം വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ മാനുവൽ സാബിൻസ് കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന ജൂനിയർ ആർച്ചറി (അമ്പെയ്ത്ത് ) ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയും ഗുജറാത്തിൽ വച്ച് നടക്കുന്ന ദേശീയ…

Malayali Priest gets to Cardinal position

മലയാളി വൈദികൻ ജോർജ് കൂവക്കാട് കർദിനാൾ പദവിയിലേക്ക് മലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ…

New Bus Service in Adivaram – Kodancherry Route

അടിവാരം-കോടഞ്ചേരി – തിരുവമ്പാടി – മുക്കം റൂട്ടിൽ പുതിയ ബസ് സർവീസ് കോടഞ്ചേരി : അടിവാരം – കോടഞ്ചേരി- തിരുവമ്പാടി-മുക്കം റൂട്ടിൽ പുതിയ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. ബസ്സിന്റെ സമയവിവരം ചുവടെ അടിവാരത്ത് നിന്ന് രാവിലെ 6. 5ന് സർവീസ്…

Timely intervention by KSRTC driver saves many

ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം കൂടരഞ്ഞി : മലയോര ഹൈവേയിലെ കൂടരത്തി- കക്കാടംപൊയിൽ റോഡിൽ വീട്ടിപ്പാറ ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവമ്പാടിയിൽ…

Softbaseball Kerala Team Joursey Distributed

സോഫ്റ്റ് ബേസ്ബോൾ കേരള ടീമിന് ജേഴ്സി വിതരണം ചെയ്തു കോടഞ്ചേരി: ഈ മാസം 11 മുതൽ 14 വരെ ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന ജൂനിയർ നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന് ജേഴ്സി, അപ്പർ, ലോവർ എന്നിവ വിതരണം ചെയ്തു.ഇൻ്റർനാഷണൽ…

Record breaking booking for Thar Roxx

ഞെട്ടിച്ച് ഥാര്‍ റോക്‌സ്‌ ; 60 മിനിറ്റില്‍ 1,76,218 ബുക്കിങ് ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള വാഹനം മഹീന്ദ്ര ഥാര്‍ തന്നെയാണെന്ന് വീണ്ടും ഉറപ്പിക്കുകയാണ്. വാഹനത്തിന്റെ ബുക്കിങ്ങുകളില്‍ പലപ്പോഴായി നിരവധി റെക്കോഡുകള്‍ സൃഷ്ടിച്ചിട്ടുള്ള മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ ബുക്കിങ്ങിലും ഇത്…

Psychometric Counseling Session Conducted

സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന…

School Festival Noopooram

സ്കൂൾ കലാമേള നൂപുരം സമാപിച്ചു ചെമ്പുകടവ് :ജി. യു. പി. സ്കൂളിലെ 2024- 25 വർഷത്തെ സ്കൂൾ കലാമേള ‘നൂപുരം’ സമാപിച്ചു.ഒക്ടോബർ 3,4തിയ്യതികളിൽ നടന്ന കലാമേള പി. ടി. എ. പ്രസിഡന്റ്‌ ടോണി ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ സുരേഷ് തോമസ്…

Sorry!! It's our own content. Kodancherry News©