റോഡിന് ഇരുവശവും നിറഞ്ഞ കാട് വെട്ടി വൃത്തിയാക്കി
കോടഞ്ചേരി:കോടഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡിൽ മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി കോടഞ്ചേരി അങ്ങാടി മുതൽ സിക്ക് വളവ് വരെ റോഡിന് ഇരുവശവും നിറഞ്ഞ കാട് വെട്ടി വൃത്തിയാക്കി.
വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിലിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമദാനത്തിൽ ഫ്രാൻസിസ് മുണ്ടാട്ടിൽ, ജോൺ നെടുങ്ങാട്ട്, ബിബി തിരുമലയിൽ, സാബു കൂട്ടിയാനി, ബേബി വലിയപറമ്പിൽ ജോസഫ് മഠത്തിശ്ശേരി, ലിഷോ മണ്ണൂർ,ദേവസ്യാ പൈകയിൽ, ഫ്രാങ്ക്‌ളിൻ കുരുവൻ പ്ലാക്കൽ, മനോജ് മഠത്തിശ്ശേരി,ബിനീഷ് ചങ്ങാനാനിക്കൽ,ഔസപ്പ് മഠത്തിശ്ശേരി,സേതു വലിയറ,ഹോബി തിരുമലയിൽ,ജോൺ മടത്തശ്ശേരി,ജോണറ്റ് വാഴേപറമ്പിൽ, ജെസ്റ്റിൻ തറപ്പേൽ, തോമസ് ഇടക്കാട്ടിൽ, മനോജ് എം പി മഠത്തിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു