ആംഗലേയ സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി
കോടഞ്ചേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ദേവഗിരി കോളേജിൽ നിന്നും ഡോക്ടർ വിൽസൺ റോക്കിയുടെ കീഴിൽ ആംഗലേയ സാഹിത്യത്തിൽ നടത്തിയ ഗവേഷണത്തിനാണ് അളക തെരേസ് ബാബു പി.എച്ച്.ഡി നേടിയത്. കോടഞ്ചേരി ഏഴാനിക്കാട്ട് (അമ്പാട്ട്) സന്ദീപ് ജോണിന്റെ ഭാര്യയും, കുന്നുംപുറത്ത് ബാബു ജോസഫി ന്റെയും സുസമ്മ ബാബുവിന്റെയും മകളുമാണ്. ഇപ്പോൾ കൈതപ്പൊയിൽ ലിസ്സ കോളേജിൽ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസർ ആയി സേവനമനുഷ്ഠിക്കുന്നു. മകൾ ടെസ് എൽസ സന്ദീപ്.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X