1Lakh yearly- Nari Nyay Guarantee
നിർധനരായ കുടുംബങ്ങളിലെ സ്ത്രീകൾക്ക് വർഷം തോറും ഒരു ലക്ഷം രൂപ- കോൺഗ്രസിന്റെ നാരി ന്യായ് ഗ്യാരന്റി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി എംപി മുക്കം : കൈത്താങ്ങ് പദ്ധതിയിലൂടെ നിർമ്മിച്ച 14 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാന ചടങ്ങ് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച്…