Category: Latest News

Shreyas Women’s Day Celebration

ശ്രേയസ് പുലിക്കയം യൂണിറ്റ് വനിതാദിനാഘോഷം സംഘടിപ്പിച്ചു കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച വനിതാ ദിനാഘോഷം വൈസ് പ്രസിഡണ്ട് എൽസി കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ മദർ പ്രൊവിഷാൾ സിസ്റ്റർ തേജസ്‌ ബദനി സന്യാസിനി സമൂഹo ബത്തേരി ഉദ്ഘാടനം ചെയ്തു മേഖലാ ഡയറക്ടർ…

Special Gramasabha in Kodancherry

വന്യജീവി ആക്രമങ്ങൾക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്പെഷ്യൽ ഗ്രാമസഭകൾ 8,9,10 തീയതികളിൽ സംഘടിപ്പിക്കുന്നു കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിരന്തരമായി ഉണ്ടാകുന്ന കാട്ടുമൃഗ അക്രമങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് 8, 9, 10 തീയതികളിൽ 21 വാർഡുകളിലും സ്പെഷ്യൽ ഗ്രാമസഭകൾ സംഘടിപ്പിക്കുന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ…

Flame of Protest in Kodancherry

പശ്ചിമഘട്ട അതിജീവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽപ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി കോടഞ്ചേരി: പശ്ചിമഘട്ട മേഖലയിൽ നിരന്തരമായി ഉണ്ടാകുന്ന കാട്ടുമൃഗ ആക്രമങ്ങളെ തുടർന്ന് സാധാരണക്കാരായ നിരവധി കൃഷിക്കാരുടെ ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ നിരന്തരം വന്നു കൊണ്ടിരിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ നിസംഗത വെടിഞ്ഞ് ജനോപകാരപ്രദമായ…

UDF March and Public meeting

യു ഡി എഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി കോടഞ്ചേരി : പൂക്കോട് ഗവൺമെന്റ് വെറ്റിനറി കോളേജിൽ എസ് എഫ് ഐ കിരാതമായി പീഡിപ്പിച്ചു കൊന്നു കെട്ടിത്തൂക്കിയ സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദികളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടഞ്ചേരി ടൗണിൽ…

Murampathi Anganavadi in Rental Building

മുറംപാത്തി മാതൃക അങ്കണവാടി സ്വന്തം കെട്ടിടം വിട്ട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മുറംപാത്തി അങ്കണവാടി കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ മുറംപാത്തി അങ്ങാടിയിൽ ഉള്ള വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു. 2013 ഒക്ടോബർ 29ന്…

Karshaka Congress March

കർഷക കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി കോടഞ്ചേരി : കേരളത്തിൽ നിരന്തരം ഉണ്ടാകുന്ന വന്യമൃഗ ആ ക്രമണത്തിൽ കർഷകർ മൃഗീയമായി കൊല്ലപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സർക്കാരിന്റെ കിരാത നടപടിക്കെതിരെ കർഷക കോൺഗ്രസ് നേതൃത്വത്തിൽ നെല്ലിപ്പൊയിൽ അങ്ങാടിയിൽ പന്തം കൊളുത്തി പ്രതിഷേധ…

Order issued to shoot the wild bufallo

കക്കയത്ത് കര്‍ഷകന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവ് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ നടപടികളുമായി അധികൃതര്‍. കാട്ടുപോത്തിനെ വെടിവെക്കാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടു. കക്കയത്ത് പാലാട്ടിയില്‍ അബ്രഹാമിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കാട്ടുപോത്തിനെ വെടിവെച്ച്…

HOPE Knowledge City Blood Donation

അവിസ്മരണീയം ഹോപ്പ് നോളേജ് സിറ്റി രക്തദാന ക്യാമ്പ് കോടഞ്ചേരി : ക്യാൻസർ രോഗികൾക്ക് സഹായകമായി MVR ക്യാൻസർ സെന്റർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കൈതപ്പൊയിൽ നോളേജ് സിറ്റിയും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് മുറമ്പാത്തി യൂണിറ്റും കൂടി മർകസ് യൂനാനി മെഡിക്കൽ…

Koythuthsavam

നെൽകൃഷി കൊയ്ത്തുൽസവം നടത്തി കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സംഘത്തിലെ തെയ്യപ്പാറയിലുള്ള സുധാര സ്വാശ്രയ സംഘത്തിലെ നെൽകൃഷി കൊയ്ത്തുൽസവം ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്തിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ) വിനു…

50th Anniversary for G.U.P.S Chembukadav

ജി.യു.പി.എസ് ചെമ്പുകടവ് സുവർണ്ണ ജൂബിലിയുടെ നിറവിൽ കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിന്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ തുടക്കം’ സുവർണ്ണ വിസ്മയം ‘ എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു . കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി…

Sorry!! It's our own content. Kodancherry News©