Category: Latest News

Low Mast Lights Inaugurated

ലോ മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ അങ്ങാടികളിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകളുടെ പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. കോടഞ്ചേരി അങ്ങാടിയിലെ നിരന്നപാറ ജംഗ്ഷനിൽ ആണ് പുതുതായി…

Pipeline Damage causing water leakage

പൈപ്പ് ലൈൻ പൊട്ടി ഒരാഴ്ചയിൽ അധികമായി കുടിവെള്ളം പാഴാകുന്നു കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ അച്ചൻകടവ് പാലത്തിനടുത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. വേനൽ കടുത്തതോടെ കുടിവെള്ളത്തിന് ദൗർലഭ്യം നേരിടുന്ന അവസ്ഥയിലാണ് കുടിവെള്ളം പാഴാകുന്നത്. റോഡിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനിടയിൽ ജെസിബി…

Loan, License Subsidi Initiative in Kodancherry

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കായി ലോൺ -ലൈസൻസ് -സബ്സിഡി മേള സംഘടിപ്പിച്ചു കോടഞ്ചേരി:വ്യവസായ വാണിജ്യ വകുപ്പിന്റെയും കോടഞ്ചേരി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഹാളിൽ വെച്ച്‌ ലോൺ ലൈസൻസ്, സബ്സിഡി മേള കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.…

Vimala UP School Padanothsavam

പഠനോത്സവം ആഘോഷമാക്കി വിമല യു.പി സ്കൂൾ നെല്ലിപ്പൊയിൽ: മഞ്ഞു വയൽ വിമല യു.പി സ്കൂളിൽ *ദർപ്പണം* എന്ന പേരിൽ പഠനോത്സവം നടത്തി.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, സംസ്കൃതം, അറബി തുടങ്ങിയ ഭാഷകളിലും സയൻസ്, സോഷ്യൽ സയൻസ്, ഗണിതം എന്നീ വിഷയങ്ങളിലും കുട്ടികൾ…

Parents training in G. UP school Chembukadav

ജി.യു.പി.എസ് ചെമ്പുകടവിൽ രക്ഷിതാക്കളുടെ ശില്പശാല നടത്തി കോടഞ്ചേരി:.ജി. യു.പി.എസ് ചെമ്പുകടവിൽ പ്രീ പ്രൈമറി വിഭാഗം രക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള “ആട്ടവും പാട്ടും” ശില്പശാല നടത്തി. വിവിധ പ്രീ സ്കൂൾ വികാസമേഖലകളിൽ കുട്ടികളുടെ ശേഷികൾ പരിപോഷിപ്പിക്കാൻ പാട്ട് ,കളി താളാത്മക ചലനം എന്നീ…

G. UP School Chembukadav Padanothsavam

ജിയുപിസ്കൂൾ ചെമ്പുകടവിൽ പഠനോത്സവം നടത്തി കോടഞ്ചേരി:ജി .യു.പി. എസ് ചെമ്പുകടവിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠനോത്സവം നടത്തി.ഓരോ അധ്യയന വർഷത്തിലും അതാത് ക്ലാസുകളിൽ നിന്ന് കുട്ടി നേടിയിട്ടുള്ള അറിവുകളുടേയും കഴിവുകളുടെയും പ്രദർശനം കൂടിയാണ് ഓരോ പഠനോത്സവ വേദികളും.…

Renewed MCF Inaugurated

നവീകരിച്ച എം.സി.എഫ് ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും കളക്ട് ചെയ്യുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ തരംതിരിക്കുന്നതിനും കയറ്റി അയക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച മെറ്റീരിയൽ…

Wild animals prevention in Chippilithod

കാട്ടാനക്കൂട്ടം നിരന്തരം കൃഷി നശിപ്പിക്കുന്ന ചിപ്പിലിത്തോട്ടിൽ നിയോജകമണ്ഡലം കർഷ കോൺഗ്രസ് കമ്മിറ്റി തീ കത്തിച്ചു പടക്കം പൊട്ടിച്ചും പ്രതിരോധം തീർത്തു കോടഞ്ചേരി: ചിപ്പിലിത്തോട് മേഖലയിൽ നിരന്തരം കാട്ടാനക്കൂട്ടം ഇറങ്ങി തെങ്ങ്, കവുങ്ങ്, കൊക്കോ, വാഴ മുതലായ കൃഷി നശിപ്പിച്ചിട്ടും അധികൃതർ സൗരോർജ്ജ…

1Lakh yearly- Nari Nyay Guarantee

നിർധനരായ കുടുംബങ്ങളിലെ സ്ത്രീകൾക്ക് വർഷം തോറും ഒരു ലക്ഷം രൂപ- കോൺഗ്രസിന്റെ നാരി ന്യായ് ഗ്യാരന്റി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി എംപി മുക്കം : കൈത്താങ്ങ് പദ്ധതിയിലൂടെ നിർമ്മിച്ച 14 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാന ചടങ്ങ്‌ കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച്…

LDF Protest Against CAA Implementation

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ ഡി എഫ് കോടഞ്ചേരിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി കോടഞ്ചേരി: പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടഞ്ചേരിയിൽ എൽ ഡി എഫ് പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടത്തി. രാജ്യത്തെ…

Sorry!! It's our own content. Kodancherry News©