Govt. College Kodancherry gets NAAC B++ Grade
കോടഞ്ചേരി ഗവ:കോളേജിന് NAAC B++ ഗ്രേഡ് അംഗീകാരം കോടഞ്ചേരി: രാജ്യത്തെ സർവ്വകലാശാലകളിലെയും കോളേജുകളിലെയും അക്കാദമിക, അക്കാദമികേതര, ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി ഗ്രേഡ് നൽകുന്ന ദേശീയ ഏജൻസിയായ നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC ) മാർച്ച് 23, 24 തീയതികളിൽ…
Kodancherry Govt.College prepares for NAAC Visit
NAAC സന്ദർശനത്തിനൊരുങ്ങി കോടഞ്ചേരി ഗവൺമെന്റ് കോളേജ് കോടഞ്ചേരി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം പരിശോധിക്കുന്നതിൻ്റെ ഭാഗമായി നാഷണൽ അസ്സസ്മെൻ്റ് ആൻറ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) പ്രതിനിധി സംഘം മാർച്ച് 23, 24 തിയ്യതികളിൽ കോടഞ്ചേരി ഗവ. കോളേജിൽ സന്ദർശനം…
Kuppayakkod Church Feast Begins
കുപ്പായക്കോട് പള്ളി തിരുനാളിന് കൊടിയേറി. കോടഞ്ചേരി: കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിരുനാൾ കൊടിയേറി. ഫാ. ജോയ്സ് വയലിൽ തിരുനാൾ കൊടിയേറ്റം നിർവഹിച്ചു.…
Church feast Kuppayakkod
കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയ തിരുനാൾ. മാർച്ച് 18,19,20 തിയ്യതികളിൽ നടത്തുന്നു.. കോടഞ്ചേരി: കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷം. മാർച്ച് 18, വെള്ളി 5:00 PM…
UK Kodancherry Samgamam recognition for Shaji
ഷാജി വർഗീസിനെ യു കെ കോടഞ്ചേരി പ്രവാസി സംഗമം ആദരിച്ചു കോടഞ്ചേരി: ഒരു വൈക്കോൽ ലോറി തീപ്പിടിച്ചത് മൂലം നാടിന് ഉണ്ടായേക്കാവുന്ന നാശനഷ്ടത്തിൽ നിന്നും കോടഞ്ചേരിയെ സ്വജീവൻ പണയപ്പെടുത്തി രക്ഷിച്ച ഷാജി വർഗീസ് എന്ന ഷാജി പാപ്പനെ കോടഞ്ചേരി പ്രവാസി സംഗമം…
Coconut Farming Problems in Kerala
കണ്ണീർ കയത്തിൽ നാളികേര കർഷകർ കോടഞ്ചേരി ന്യൂസ് സ്പെഷ്യൽ സ്റ്റോറി കോടഞ്ചേരി: എന്നും ദുരിത കഥകൾ മാത്രമേ നാളികേര കർഷകർക്ക് പറയാനുള്ളൂ. വരവും ചെലവും തമ്മിൽ കൂട്ടിമുട്ടിക്കാൻ ആവാതെ വലയുകയാണ് കർഷകർ. കേര കർഷകരെ സഹായിക്കാൻ എന്ന പേരിൽ നിരവധി പദ്ധതികൾ…
Obituary – AC Mary, Thiruvambadi
🌹 നിര്യാതയായി 🌹 തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ റിട്ടയർഡ് ഹെഡ്മിസ്ട്രസ്സ് കുത്തൂർവെള്ളാട്ടുകര എ. സി. മേരി (82) നിര്യാതയായി.പരേത അധികാരത്ത് കുടുംബാഗമാണ്. കോർപ്പറേറ്റ് അധ്യാപിക ജേതാവ്, താമരശ്ശേരി രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം, മാതൃവേദി പ്രസിഡന്റ്…
Nevin Benoy Gets Internship in Bank of England
ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ഇന്റേൺഷിപ്പ് നേടി കോടഞ്ചേരിക്കാരനായ മിടുക്കൻ കോടഞ്ചേരി : ലോകത്തിന്റെ ഏതു ഭാഗങ്ങളിൽ ചെന്നാലും മിടുക്കരായ മലയാളികളെ കാണാം എന്നതുപോലെ, യുകെയിൽ കോടഞ്ചേരിക്കാർ പലവിധ ജീവിത സാഹചര്യത്തിലും മികവ് തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോടഞ്ചേരി മക്കോളിൽ ബിനോയിയുടെയും, വെട്ടുകല്ലേൽ മിനിയുടെയും…
Prathibha Tutorial Movie Candle Lighting
പ്രതിഭാ ട്യൂട്ടോറിയൽസ് സിനിമാ ചിത്രീകരണത്തിന് കോടഞ്ചേരിയിൽ തിരി തെളിയിച്ചു പ്രതിഭാ ട്യൂട്ടോറിയൽസ് സിനിമാ ചിത്രീകരണത്തിന് കോടഞ്ചേരിയിൽ തിരി തെളിയിച്ചു. ഇന്ന് രാവിലെ കോടഞ്ചേരിയിൽ വച്ചു നടന്ന ചടങ്ങിൽ എം എൽ എ ലിന്റോ ജോസഫ് ക്യാമറ സ്വിച്ച് ഓൺ നിർവഹിച്ചു.എം എൽ…
Dairy Farmers Gathering in Kodancherry
ക്ഷീര കർഷക സംഗമം കോടഞ്ചേരിയിൽ വച്ചു നടത്തി. കോടഞ്ചേരി : ക്ഷീര വികസന വകുപ്പ് കൊടുവള്ളി ബ്ലോക്ക് ക്ഷീര കർഷക സംഗമം കോടഞ്ചേരിയിൽ വച്ചു നടത്തി. സംഗമ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു.…