Elephant attack
കാട്ടാന ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത്, 20 വർഷം മുമ്പ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഡല്‍ഹില്‍ അതിഥിയായി പങ്കെടുത്തയാൾ നിലമ്പൂരിൽ പ്രമുഖ ആദിവാസി വിഭാഗമായ ചോലനായ്ക്കയിൽ പെട്ട വയോധികന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കരുളായി ഉള്‍വനത്തില്‍ വാള്‍ക്കെട്ട് മലയില്‍ അധിവസിക്കുന്ന കരിമ്പുഴ മാതമാണ്…
School Timing
സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതലയോഗം ഇന്ന്. (January 27, 2022) തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ് വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന് നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം.ഒന്ന്…
Tiger Search continues..
കോടഞ്ചേരി ന്യൂസ് അപ്ഡേറ്റ്: തിരച്ചിൽ വിഫലം, കടുവയെ ഇതുവരെ കണ്ടെത്താനായില്ല Sunday: September 26 കോടഞ്ചേരി : കടുവയെ മഞ്ഞുവയൽ ഐരാറ്റിൽ പടി ബസ് സ്റ്റോപ്പിന് സമീപം കണ്ടെത്തിയതായി അറിയിച്ചതിനെ തുടർന്ന് തിരച്ചിൽ വ്യാപിപ്പിച്ചു എങ്കിലും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി…
Kayaking events
മാമാങ്കമൊഴിഞ്ഞ് മലയോരം – കായാക്കിങ്ങില്ലാത്ത രണ്ടാം വർഷം ലക്ഷങ്ങളുടെ നഷ്ടം: കോടഞ്ചേരി: ചാലിപ്പുഴയും ഇരുവഞ്ഞി പുഴയും നിറഞ്ഞൊഴുകി തുടങ്ങുമ്പോൾ മനസ്സിൽ ആദിയായിരുന്നെങ്കിലും കുത്തൊഴുക്കിൽ തുഴയെറിയാൻ അവരെത്തുമല്ലോ എന്ന പ്രതീക്ഷയായിരുന്നു മറുവശത്ത്. ഒപ്പം പട്ടിണിയിലേക്കടുക്കുന്ന കുടുംബത്തെ കരകയറ്റാം എന്ന ആശ്വാസവും.എന്നാൽ വില്ലനായെത്തിയ കോവിഡ്…
Mysore Tour 1963
Kodancherry.com Special: ഇന്ന് കോടഞ്ചേരി ന്യൂസ് നിങ്ങളെ ഓർമ്മിപ്പിക്കുന്നത് 1963ൽ കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ പുറത്തിറക്കിയ പതിപ്പിലെ ഒരു പേജ് ആണ്. കോടഞ്ചേരിയിലെ അറിയപ്പെടുന്ന വ്യക്തിത്വവും, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്ന കുരുവൻപ്ലാക്കൽ വർക്കിച്ചേട്ടൻ ഒമ്പതാം ക്ലാസിൽ പഠിച്ചപ്പോൾ മൈസൂരിലേക്ക് നടത്തിയ…
Thusharagiri Land Recovery
രണ്ട് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം ഭൂമി കർഷകർക്ക് വിട്ട് നൽകാൻ സുപ്രീം കോടതി വിധി: കോടഞ്ചേരി: തോട്ടത്തിൽ അടയ്ക്ക പറിച്ചുകൊണ്ടൊരിക്കെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇറങ്ങി പോകാൻ പറഞ്ഞത്. അതോടെ അടയ്ക്ക പറി മതിയാക്കി പറിച്ചെടുത്ത അടയ്ക്കയുമായി ഇറങ്ങിയതാണ് പിന്നീട്…
Kodancherry News..
കോടഞ്ചേരി ന്യൂസ്:പേരിലെ സംശയങ്ങൾ വേണ്ട:യഥാർത്ഥ കോടഞ്ചേരി ന്യൂസ് ഒന്ന് മാത്രം: 2013 ഏപ്രിൽ 14 നാണ് കോടഞ്ചേരി ന്യൂസ് എന്ന ഫെസ്‌ബുക് പേജ് നിലവിൽ വന്നത്. കോടഞ്ചേരിക്കാരായ ഞങ്ങൾ കുറച്ച് സുഹൃക്കൾ കൂടി 2010 ഇൽ ഫേസ്ബുക്ക് പ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന സമയത്തുതന്നെ ‘കോടഞ്ചേരി’…
Rubber plantation
പാൽ പരിശോധ കേന്ദ്രങ്ങൾ ഇല്ല; റബ്ബർ കർഷകരുടെ ദുരിതത്തിന് അറുതിയില്ല: കോടഞ്ചേരി: വിലത്തകർച്ചയിൽ ദുരിതത്തിലായ റബർ കർഷകർക്ക് ഇരട്ട പ്രഹരമാകുകയാണ് പാൽ പരിശോധ കേന്ദ്രങ്ങൾ ഇല്ലാത്തത്. റബ്ബർ പാൽ ഷീറ്റാക്കി ഉണക്കി വിൽക്കുന്ന പരമ്പരാഗത രീതി ഇന്ന് മിക്ക കർഷകരും പിന്തുടരുന്നില്ല.…
Covid restrictions
കോവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപനം വർദ്ധിക്കുന്നു. കോടഞ്ചേരി പഞ്ചായത്ത് കാറ്റഗറി സി യിൽ ഉൾപ്പെടുത്തി; നിയന്ത്രണങ്ങൾ ശക്തമാക്കും സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ…
Honeybee Farming
ബേബിക്ക് തേൻ കൃഷി ലാഭം തന്നെ അധ്വാനിക്കാൻ മനസ്സും ചിലവഴിക്കാൻ സമയവും ഉണ്ടോ നിങ്ങൾക്കും തുടങ്ങാം.. കോടഞ്ചേരി : കോടഞ്ചേരി ചെമ്പുകടവ് കളപ്പുരയ്ക്കൽ വീട്ടിൽ ബേബി കുര്യൻ എന്ന കർഷകൻ തേൻ കൃഷിയിൽ മികച്ച ലാഭം കൊയ്തു വരുന്നു. സ്വന്തം പറമ്പിലും,…